Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമ്പലപ്പുഴ ക്ഷേത്രത്തില്‍ പന്ത്രണ്ട് കളഭ മഹോത്സവം ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 08:16 pm IST
in Alappuzha

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മകരം ഒന്നുമുതല്‍ ആരംഭിക്കുന്ന പന്ത്രണ്ട് കളഭമഹോത്സവവും ശങ്കരനാരായണ കലോത്സവത്തിനും, മഹോത്സവത്തിനും ഇന്ന് തുടക്കം കുറിക്കും. 26 ന് സമാപിക്കും. ദിവസേന രാവിലെ 11ന് കളഭാഭിഷേക ദര്‍ശനം ഉച്ചക്ക് 12 മുതല്‍ പ്രസാദമൂട്ട് തുടങ്ങിയവ നടക്കും. വൈകിട്ട് ദീപാരാധനയ്‌ക്ക് ശേഷമുള്ള വിളക്കാചാരവും അത്താഴശ്രീബലിയ്‌ക്ക് മുന്‍പായി നടക്കുന്ന വിളക്കെഴുന്നള്ളിപ്പുമാണ് മുഖ്യചടങ്ങുകള്‍. അതോടൊപ്പം വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പത്താം കളഭത്തിനാണ് ശങ്കരനാരായണ സംഗീതോത്സവത്തിന് തുടക്കം.

മകരച്ചൂടില്‍ കളഭച്ചാര്‍ത്തണിഞ്ഞ് നില്‍ക്കുന്ന ഭഗവാനെ കാണുന്നത് കണ്ണിന് കുളിര്‍മ പകരുന്ന കാഴ്ചയാണ്. ചന്ദനമുട്ടി അരച്ചെടുത്ത് പച്ച കര്‍പ്പൂരവും ഗോരോചനവും കുങ്കുമപ്പൂവും ചേര്‍ത്താണ് കളഭകൂട്ട് തയ്യാറാക്കുന്നത്. കളഭം ദേവന് അഭിഷേകം ചെയ്ത് നിവേദ്യം സമര്‍പ്പിച്ച ശേഷം അഭിഷേകം ചെയ്ത കളഭം ഭക്തര്‍ക്ക് വിതരണം ചെയ്യും. ദേവന്റെയും ജനങ്ങളുടെയും പാപമാലിന്യങ്ങള്‍ അകന്നു പോകുന്നതിന് സഹായകമാകുന്ന കളഭ ദര്‍ശനം കണ്ട് തൊഴുവാനായി ദിവസേന നിരവധി ഭക്തരാണ് എത്തുന്നത്. കളഭ ദര്‍ശനം നടത്തുന്ന ഭക്തര്‍ രാത്രിയിലെ വിളക്കെഴുന്നള്ളിപ്പും കാണണമെന്നാണ്. ഇങ്ങനെ കാണുന്ന ഭക്തര്‍ക്ക് മുറജപവും ലക്ഷദീപവും കണ്ട് തൊഴുമ്പോഴുള്ള സാഫല്യമൊ സായൂജ്യവുമാണ് ലഭിക്കുന്നതെന്നാണ് വിശ്വാസം.

സ്ത്രീകള്‍ക്ക് മംഗല്യഭാഗ്യം ഉണ്ടാവുന്നതിനും മംഗല്യവതികള്‍ക്ക് ഐശ്വര്യ പൂര്‍ണ്ണമായ കുടുംബജീവിതം ഉണ്ടാകുന്നതിനും പന്ത്രണ്ട് കളഭ ദിവങ്ങളിലെ ക്ഷേത്രദര്‍ശനം വഴിയൊരുക്കുമെന്നാണ് വിശ്വാസം. സന്ധ്യക്ക് നടക്കുന്ന വിളക്കാചാരത്തിലും രാത്രിയിലെ വിളക്കെഴുന്നള്ളിപ്പ് കാണുന്നതിനും നാടിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും നാളെമുതല്‍ ഭക്തജനത്തിരക്കേറും.

16ന് 9.30ന് തിരുവാതിര, 10ന് ഭക്തിഗാനമേള, 17ന് 9.30ന് ഗോഊട്ട്, 1ന് ഭക്തിഗാനമേള, 4ന് സംഗീതാര്‍ച്ചന, 6.30ന് നൃത്തസന്ധ്യ, 18ന് 10ന് ഭക്തിഗാനസുധ, 12ന് സ്വരമഴ, 19ന് 8.30ന് പ്രഭാഷണം, 10ന് ഭജന്‍സ്, 20ന് രാ ത്രി 10ന് വയലിന്‍ കച്ചേരി, 12ന് വയലിന്‍ സോളോ, 21ന് 9ന് പ്രഭാഷണം, 22ന് 8ന് പ്ര ഭാഷണം 9.30ന് സംഗീതസദസ്സ്, 11.30ന് സ്‌പെഷ്യല്‍ പഞ്ചാരിമേളം, 12ന് ഭക്തിഗാനതരംഗിണി, 23ന് 11.30ന് നൃത്തനൃത്യങ്ങള്‍ 4ന് ദേവ സ്വം ബോര്‍ഡംഗങ്ങള്‍ ക്ക് സ്വീകരണം, 25ന് 2ന് ശങ്കരനാരായണ സംഗീതോത്സവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

India

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

India

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

Kerala

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

Kerala

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

പുതിയ വാര്‍ത്തകള്‍

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.