ആലപ്പുഴ: ഈവര്‍ഷത്തെ റവന്യൂ ജില്ലാ യുവജനോത്സത്തിന്റെ ഭാഗമായി നടത്തിയ സംസ്കൃത കലോത്സവം സംസ്കൃത ഭാഷയെ അവഗണിക്കുന്ന രീതിയിലാണ് സംഘടിപ്പിച്ചതെന്ന് സംസ്കൃത സംരക്ഷണ വേദി. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സംസ്കൃതമറിയാത്തവരെ വിധികര്ത്താക്കളാക്കിയാണ് മിക്ക മത്സരങ്ങളും അവതരിപ്പിച്ചതെന്നും പാഠഭാഗങ്ങളില വിഷയങ്ങളാണ് രചനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതെന്നും സംസ്കൃത സംരക്ഷണ വേദി ഭാരവാഹികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: