Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിഗ്രഹ മോഷ്ടാവ് മഹേഷും സംഘവും പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 11:07 pm IST
inErnakulam

പട്ടിമറ്റം: ജയിലില്‍നിന്നിറങ്ങി ഒരുമാസം കൊണ്ട് അഞ്ചോളം ക്ഷേത്രങ്ങളിലും വീടുകളിലും കവര്‍ച്ച നടത്തിയ സംഘത്തെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല, ചേന്നം വില്ലേജില്‍ പള്ളിപ്പുറത്ത് അമ്പനാട്ട്‌വീട്ടില്‍ മഹേഷ്(43), ഇടുക്കി പാറത്തോട് ശൂലപ്പാറ ആണ്ടൂതറപ്പേല്‍ വീട്ടില്‍ ബിജു കുമാര്‍ (36), തമിഴ്‌നാട്, മധുര വിളക്കുതെരുവ് മാട്ടിത്താവണി പിള്ളയാര്‍തെരുവ് പാട്ടംപെട്ടിയാറില്‍നിന്നും വന്ന് പോഞ്ഞാശ്ശേരി ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുന്ന മണികണ്ഠന്‍ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതില്‍ കോടനാട് പോലീസ്സ് സ്‌റ്റേഷന്‍ പരിധിയില്‍ ഓണമ്പിള്ളി കപ്പേരുകാവ് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി പണവും മറ്റ് ആഭരണങ്ങളും കവര്‍ന്നതായും, ഡിവൈന്‍ ധ്യാന കേന്ദ്രത്തിന് പുറകുവശത്തുള്ള ശ്രീകുമാര മല്ലഞ്ചിറ ക്ഷേത്രത്തില്‍ കവര്‍ച്ചനടത്തി പണവും ആഭരണങ്ങളും, കവര്‍ച്ച നടത്തിയതായി സമ്മതിച്ചു. വാഴക്കുളം പോലീസ്സ് സ്‌റ്റേഷന്‍ പരിധിയില്‍ മടക്കത്താനം അച്ചന്‍കവല ഭാഗത്ത് കുറിഞ്ഞിലക്കാട് ഭഗവതി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി പണം കവര്‍ന്നതായും ആലുവ പോലീസ്സ് സ്‌റ്റേഷന്‍ പരിധിയില്‍ അസ്സിസ്സി ജംഗ്ഷനില്‍ വെങ്ങാലില്‍ ജോര്‍ജ്ജിന്റെ വീട് കുത്തിതുറന്ന് പണവും മറ്റ് വീട്ട് ഉപകരണങ്ങളും കുറുപ്പംപടി പോലീസ്സ് സ്‌റ്റേഷന്‍ പരിധിയില്‍ ചെറുകുന്നം ഭാഗത്ത് ചേന്നോത്ത് അനി എന്നയാളുടെ വീട്കുത്തി തുറന്ന് പണവും, ലാപ്‌ടോപ്പ്, ടാബ്, മൊബൈല്‍ ഫോണ്‍ എന്നിവയും, വാഴക്കുളം പോലീസ്സ് സ്‌റ്റേഷന്‍ പരിധിയില്‍ മടക്കത്താനം അച്ചന്‍കവല ഭാഗത്ത് വീട്കുത്തിതുറന്ന് പണവും വിലകൂടി തുണിത്തരങ്ങളും മോഷ്ടിച്ചതായും പറയുന്നു. ഒന്നാം പ്രതി മഹേഷ് പ്രസിദ്ധമായ പിറവം പാഴൂര്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ ആളും 60ഓളം മോഷണ ക്കേസ്സുകളിലെ പ്രതിയുമാണ്. കോടതിയില്‍ ഹാജരാക്കിയപ്രതികളെ റിമാന്റ് ചെയ്തു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നിര്‍ദ്ദേശാനുസരണം പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാര്‍, കുന്നത്തുനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.മനോജ് എന്നിവരുടെ മേല്‍നോട്ടത്തില്‍ അടുത്ത കാലത്ത് മഴുവന്നൂര്‍ ഭാഗത്തുണ്ടായ മോഷണ കേസ്സിലെ പ്രതികളെ അന്വേഷിച്ചു വരവെയാണ് സംഘം കുന്നത്തുനാട് പോലീസ് പിടിയിലായത്. സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ്. ടീം അംഗങ്ങളായ അഡീഷണല്‍ എസ്‌ഐ കെ.എന്‍. പ്രഭാകരന്‍, സ്‌പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐ ബേബിച്ചന്‍ എസ്‌സിപിഒമാരായ മുഹമ്മദ് ഇക്ബാല്‍, ജേക്കബ്, സുജിത്ത്, ജലീല്‍, വിനില്‍കുമാര്‍ ഷിബു, പൗലോസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.