Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ജില്ലയില്‍ പൂര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 11:07 pm IST
in Ernakulam

കൊച്ചി: ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ സൂചനാപണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ഫെറ്റോ, എന്‍ടിയു, ഇടതുപക്ഷ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് അധ്യാപകരും ജീവനക്കാരും പണിമുടക്ക് നടത്തിയത്. പണിമുടക്കില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു.

ജില്ലയിലെ പൊതുമരാമത്ത് ഓഫീസുകള്‍ അടഞ്ഞു കിടന്നു. റവന്യു, ട്രഷറി, വാണിജ്യ നികുതി, സിവില്‍ സപ്ലൈസ് വകുപ്പുകളുടെ ഓഫീസുകളും വിവിധ കേന്ദ്രങ്ങളില്‍ അടഞ്ഞു കിടന്നു. സംസ്ഥാന ജലഗതാഗതവകുപ്പുകളുടെ ബോട്ടുകള്‍ സര്‍വീസ് നടത്തിയില്ല. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ 1397 ജീവനക്കാരില്‍ 144 പേര്‍ മാത്രമാണ് ഹാജരായത്. കലക്‌ട്രേറ്റില്‍ 163 പേരില്‍ 130 പേരും വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറോഫീസില്‍ 92 പേരില്‍ 68 പേരും പണിമുടക്കി. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫീസില്‍ 2 പേര്‍മാത്രമാണ് ജോലിക്കെത്തിയത്. കാക്കനാട് ആര്‍ഡിഒ ഓഫീസില്‍ 50 പേരില്‍ 48 പേരും എറണാകുളം ജില്ലാകോടതിയില്‍ 137 പേരില്‍ 105 പേരും കണയന്നൂര്‍ ട്രഷറി കോംപ്ലക്‌സില്‍ 72 പേരില്‍ 61 പേരും പണിമുടക്കി. കടവന്ത്ര സപ്ലൈകോയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. കൂത്താട്ടുകുളം സിവില്‍ സ്റ്റേഷനില്‍ 112ല്‍ 96 പേരും കോതംഗലം താലൂക്ക് ഓഫീസില്‍ 68ല്‍ 56 പേരും ജോയിന്റ്‌രജിസ്ട്രാര്‍ ഓഫീസില്‍ 16 പേരില്‍ 15 പേരും ചേലാട് പോളിടെക്‌നിക്കില്‍ 73 ല്‍ 50 പേരും പണിമുടക്കി. മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനില്‍ 420ല്‍ 320 പേര്‍ പണിമുടക്കി. കൊച്ചി താലൂക്ക് ഓഫീസില്‍ 43 പേരില്‍ 36 പേരും ആലുവ പോലീസ് ചീഫ് ഓഫീസില്‍ 45 പേരും പണിമുടക്കി. ആലുവ സെയില്‍ടാക്‌സ് ഇന്റലിജന്‍സ് ഓഫീസില്‍ ആരും ജോലിക്ക് ഹാജരായില്ല. പെരുമ്പാവൂര്‍ പറവൂര്‍ മേഖലകളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. കോര്‍പ്പറേഷന്‍ മുനിസിപ്പല്‍ ഓഫീസുകളിലും യൂണിവേഴിസിറ്റികളിലും പണിമുടക്ക് പൂര്‍ണമായി. പണിമുടക്കിയ ജീവനക്കാരും അധ്യാപകരും വിവധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.