Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിവേകാനന്ദ ശില്‍പം അനാച്ഛാദനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 11:03 pm IST
in Ernakulam

കൊച്ചി: ഈശ്വരന്റെ അദൃശ്യ ശക്തി അനുഭവിക്കാന്‍ പഠിപ്പിച്ച അതുല്യ തേജസായിരുന്നു സ്വാമി വിവേകാനന്ദനെന്ന് മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദ പുരി പറഞ്ഞു. ഈശ്വരന്റെ അദൃശ്യ ശക്തി ചെറുനീരായി ഒഴുകുന്ന നാടാണ് ഭാരതം. ലോകത്തിന് വഴിക്കാട്ടിയായി സഞ്ചരിച്ച് നന്മ പകര്‍ന്ന് നല്‍കിയ കര്‍മ്മയോഗിയായിരുന്നു സ്വാമി വിവേകാനന്ദന്‍. വിവേകാനന്ദ പഠന കേന്ദ്രം പേരണ്ടൂരില്‍ സ്ഥാപിച്ച പൂര്‍ണ്ണകായ വിവേകാനന്ദ ശില്‍പം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു.

ഒരു പൂര്‍ണ്ണ രൂപം ഒരു പ്രദേശത്ത് വന്നാല്‍ അത് നാടിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കുമെന്നും സ്വാമി പറഞ്ഞു. പഠന കേന്ദ്രം പ്രസിഡന്റ് ചമ്പാടി രാധാകൃഷ്ണമോനോന്‍ അദ്ധ്യക്ഷത വഹിച്ചു. സ്മരണിക പ്രകാശനം ഹൈബി ഈഡന്‍ എംഎല്‍എ ആര്‍എസ്എസ് പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ഗണശേന് നല്‍കി നിര്‍വഹിച്ചു. വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭദ്രേശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം മുന്‍ അദ്ധ്യക്ഷ ഡോ.എം. ലക്ഷ്മികുമാരി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ശില്‍പി സജീവ് സിദ്ധാര്‍ത്ഥിനെ ആദരിച്ചു.

കൗണ്‍സിലര്‍മാരായ സുധ ദീലിപ്, വി.ആര്‍. സുധീര്‍ എന്നിവര്‍ സംസാരിച്ചു. പഠന കേന്ദ്രം ഓര്‍ഗനൈസിംഗ് സെക്രട്ടറി ജീവന്‍ലാല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ബി.എം. സനല്‍കുമാര്‍ നന്ദിയും പറഞ്ഞു. 2014 ജനുവരി 12ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരാണ് ശില്‍പനിര്‍മാണത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചത്. ബ്രാഹ്മണി വീട്ടില്‍ ശശിധരന്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് വിവേകാനന്ദന്റെ 10 അടി വലിപ്പത്തിലുള്ള പൂര്‍ണകായ ശില്‍പം നിര്‍മിച്ചിരിക്കുന്നത്. പറവൂര്‍ തുരുത്തിപ്പുറം സജീവ് സിദ്ധാര്‍ത്ഥ് ആണ് ശില്‍പത്തിന് രൂപം നല്‍കിയത്. 15 ലക്ഷത്തോളം രൂപയാണ് ശില്‍പ നിര്‍മാണത്തിന് ചെലവ് വന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

Varadyam

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍
Varadyam

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

പുതിയ വാര്‍ത്തകള്‍

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.