Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആര്‍ഒ പ്ലാന്റ് പ്രവര്‍ത്തന രഹിതം; ജനം കുടിവെള്ളത്തിനായി നെട്ടോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 09:08 pm IST
inAlappuzha

ആലപ്പുഴ: ആര്‍ഒ പ്ലാന്റ് പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്ന് നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. നഗരത്തിന്റെ കിഴക്കന്‍ മേഖലയിലെ വാര്‍ഡുകളായ കരളകം, കൊറ്റംകുളങ്ങര, കറുകയില്‍, പുന്നമട, തത്തംപള്ളി എന്നിവടങ്ങളിലെ ജനങ്ങളാണ് ആര്‍ഒ പ്ലാന്റ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ടി വരുന്നത്.

കൊറ്റംകുളങ്ങര വാര്‍ഡിലെ കരളകം പാടത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആര്‍ഒ പ്ലാന്റില്‍ നിന്നാണ് പ്രദേശവാസികള്‍ ശുദ്ധജലം സ്വീകരിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ പ്ലാന്റ് പ്രവര്‍ത്തനരഹിതമായതോടെയാണ് ജനങ്ങള്‍ കുടിവെള്ളത്തിനു ബുദ്ധിമുട്ടുകയാണ്. കുഴല്‍ കിണറില്‍ നിന്നുള്ള വെള്ളം ഫില്‍ട്ടറിംഗ് ടാങ്കിലേക്കെത്തിക്കുന്ന പിവിസി പൈപ്പ് പൊട്ടിയതാണ് കുടിവെള്ളം മുടങ്ങാന്‍ കാരണം.

എറണാകുളത്തെ ഒരു സ്വകാര്യ ഏജന്‍സിയാണ് പ്ലാന്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്. എന്നാല്‍ ഏജന്‍സിക്കു പല ആര്‍ഒ പ്ലാന്റുകളിലും അറ്റകുറ്റപ്പണി നടത്തിയയിനത്തില്‍ നല്കാനുള്ള തുക കുടിശികയായതോടെ ഇവര്‍ അറ്റകുറ്റപ്പണികളില്‍ നിന്നും പിന്‍മാറുകയാണെന്നു അധികൃതരെ അറിയിച്ചിരുന്നു.

എംപി മാരുടെയും എംഎല്‍എ മാരുടെയും ഫണ്ടു ഉപയോഗിച്ച് ആര്‍ഒ പ്ലാന്റുകള്‍ സ്ഥാപിക്കാമെങ്കിലും ഇവയുടെ അറ്റകുറ്റപണികള്‍ക്ക് തുക അനുവദിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ പ്ലാന്റുകള്‍ സ്ഥാപിച്ച് കുറച്ചുനാളുകള്‍ കഴിയുമ്പോള്‍ കൃത്യമായ അറ്റകുറ്റപണിക്കള്‍ നടത്താത്തുമൂലം തകരാറിലാകുക പതിവാണ്.

കരളകം ആര്‍ഒ പ്ലാന്റ് തകരാറിലായതു സംബന്ധിച്ച് നിരവധി പരാതികള്‍ അധികൃതര്‍ നഗരസഭയ്‌ക്കും മറ്റും നല്കിയെങ്കിലും ഒരു പരിഹാരവുമുണ്ടായിട്ടിലെന്നും ആക്ഷേപമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.