Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നിയമം ലംഘിച്ച് വീണ്ടും ടിപ്പറുകളുടെ പാച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 08:21 pm IST
inAlappuzha

തുറവൂര്‍: നിയമം കാറ്റില്‍പ്പറത്തി വീണ്ടും ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍, സ്‌ക്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ ഓടിക്കുന്നതു നിരോധിച്ചു കോടതി ഉത്തരവ് നിലവിലുണ്ടെങ്കിലും ഇതിനൊന്നും വിലകല്‍പ്പിക്കാതെയാണ് അമിതവേഗത്തില്‍ ടിപ്പറുകളുടെ പാച്ചില്‍.

പട്ടണക്കാട്-വെട്ടയ്‌ക്കല്‍-അഴീക്കല്‍, പത്മാക്ഷിക്കവല-അന്ധകാരനഴി, തുറവൂര്‍-തൈക്കാട്ടുശേരി-മാക്കേക്കടവ് ജെട്ടി, തുറവൂര്‍-പള്ളിത്തോട്, ചെല്ലാനം-ആലപ്പുഴ തീരദേശപാത തുടങ്ങിയ റോഡുകളിലെല്ലാം അമിതവേഗത്തില്‍ സമയ നിബന്ധനകള്‍ ലംഘിച്ചുള്ള ടിപ്പര്‍ ലോറികളുടെ പാച്ചില്‍ ജനങ്ങളെ ഭീതിയിലാക്കുകയാണ്. ഒരു വാഹനത്തിന് കടന്നുപോകാന്‍ മാത്രം വിസ്തൃതിയുള്ള റോഡുകളിലും അമിതവേഗത്തിലാണ് ടിപ്പര്‍ ലോറികള്‍ ഓടിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.രാവിലെ എട്ടിനും പത്തിനുമിടയിലും വൈകിട്ട് നാലിനും ആറിനും ഇടയിലും ടിപ്പറുകള്‍ ഓടുന്നത് കോടതി നിരോധിച്ചിരുന്നു.

എന്നാല്‍ നിരോധനങ്ങള്‍ക്കെല്ലാം പുല്ലുവില കല്‍പ്പിച്ചാണ് ഇവയുടെ ഓട്ടം. നഴ്‌സറി വിദ്യാര്‍ഥികളടക്കമുള്ള പിഞ്ചുകുട്ടികളും മറ്റും വിദ്യാലയങ്ങളിലേക്ക് പോകുന്ന സമയത്തുള്ള ടിപ്പറുകളുടെ ഓട്ടം കുട്ടികളെ സ്‌ക്കൂളുകളിലേക്കയയ്‌ക്കുന്ന മാതാപിതാക്കളെ ഭീതിയിലാക്കുകയാണ്. വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും മാത്രമല്ല മറ്റ് ഇരുചക്ര വാഹന യാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പേടി സ്വപ്‌നമായിരിക്കുകയാണ് ടിപ്പറുകളുടെ പാച്ചില്‍.

ഇവരുടെ അമിതവേഗയാത്ര നിയന്ത്രിക്കാന്‍ ഉത്തരവാദിത്വമുള്ള അധികൃതര്‍ നടപടി സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നതാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും വിധം നിയന്ത്രണമില്ലാതെ ടിപ്പറുകള്‍ പായുന്നതിന് കാരണമെന്നാണ് ആരോപണം. നിരോധനം നിലവില്‍ വന്ന് കുറച്ചുനാള്‍ രാവിലെ എട്ടു മുതല്‍ പത്തുവരെയും വൈകിട്ട് നാലുമുതല്‍ ആറുവരെയും ടിപ്പറുകള്‍ റോഡരികില്‍ ഒതുക്കിയിടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും നിയമം ലംഘിച്ച് ടിപ്പറുകള്‍ പായുന്നതായാണ് പരാതി ഉയരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.