Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എംപി ഫണ്ടുപയോഗിച്ച് വാങ്ങിയ ആംബുലന്‍സ് തുരുമ്പിച്ച് നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 08:17 pm IST
inAlappuzha

ആലപ്പുഴ: സിപിഎമ്മുകാരിയായ രാജ്യസഭ എംപിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ ആംബുലന്‍സ് മഴയും വെയിലുമേറ്റ് നശിക്കുന്നു. കിടപ്പുരോഗികളുടെ സാന്ത്വന പരിചരണത്തിനായി സിപിഎം നേതൃത്വത്തില്‍ രൂപീകരിച്ച കാരുണ്യ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കായി വാങ്ങിയ ഹൈടെക് ആംബുലന്‍സാണ് നശിക്കുന്നത്.

ടി.എന്‍.സീമ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍പ്പെടുത്തി 2010-2011 സാമ്പത്തിക വര്‍ഷത്തിലാണ് 15,04,625 രൂപ മുടക്കി് അത്യാധുനിക സംവിധാനത്തോടെയുള്ള ഹൈടെക് ആംബുലന്‍സ് വാങ്ങിയത്. ആദ്യകാലങ്ങളില്‍ കാര്യക്ഷമമായി നടന്ന പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം പിന്നീട് മന്ദീഭവിച്ചതോടെയാണ്് ആംബുലന്‍സ് സേവനം നിലച്ചത്.

കഴിഞ്ഞ ഏഴു മാസമായി ആലപ്പുഴ നഗരസഭ ടൗണ്‍ഹാളിനു സമീപം ഷോപ്പിങ് കോംപ്ലക്‌സിനു പിന്നിലായി പാര്‍ക്ക് ചെയ്തിരിക്കുകയാണ് ഹൈടെക് ആംബുലന്‍സ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സന്നദ്ധ പ്രവര്‍ത്തനത്തിനായി വാങ്ങിയ വാഹനം ഇത്തരത്തില്‍ നശിപ്പിക്കുന്നതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

കൊലപാതക രാഷ്‌ട്രീയത്തിന് നേതൃത്വം നല്‍കുന്ന സിപിഎം പൊതുജനങ്ങള്‍ക്കു മുന്നില്‍ മുഖം മിനുക്കാന്‍ തട്ടിക്കൂട്ടി രൂപീകരിച്ചതായിരുന്നു കാരുണ്യ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി. സിപിഎം ജില്ലാകമ്മറ്റിയംഗമായ പി. പി. ചിത്തരഞ്ജനായിരുന്നു സൊസൈറ്റിയുടെ മുഖ്യചുമതലക്കാരന്‍. ജില്ലയിലടക്കം നിരവധി ആശുപത്രികളില്‍ ഇപ്പോഴും ആംബുലന്‍സ് സൗകര്യമില്ല. വാഹനാപകടങ്ങില്‍പ്പെട്ടവര്‍ക്ക് പോലും അത്യാവശ്യത്തിന് ആംബുലന്‍സ് ലഭിക്കാത്ത ദുരവസ്ഥയുണ്ട്.

ഈ സാഹചര്യത്തില്‍ സിപിഎം സംഘടനയ്‌ക്ക് ആംബുലന്‍സ് വാങ്ങാന്‍ പൊതുപണം നല്‍കി എംപി അധികാര ദുര്‍വിനിയോഗം കാട്ടിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.