Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1.65ലക്ഷം കോടി രൂപയുടെ ബീഹാര്‍ പാക്കേജ് യാഥാര്‍ത്ഥ്യത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 07:23 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 1.65 ലക്ഷം കോടി രൂപയുടെ ബീഹാര്‍ പ്രത്യേക പാക്കേജ് യാഥാര്‍ത്ഥ്യത്തിലേക്ക്. ബിജെപി ബീഹാര്‍ സംസ്ഥാന നേതൃത്വവും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പാക്കേജ് അന്തിമ ഘട്ടത്തിലാണെന്നും ബീഹാറിലെ ജനങ്ങളുടെ വികസനത്തിനായാണ് പാക്കേജെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഏതെങ്കിലുമൊരു സര്‍ക്കാരിനു വേണ്ടിയുള്ള പാക്കേജല്ല കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും സംസ്ഥാനത്തിന്റെ സമഗ്ര വികസനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ബിജെപി ബീഹാര്‍ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

കേന്ദ്രറെയില്‍മന്ത്രി സുരേഷ് പ്രഭു, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍, ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ എന്നിവരുമായി ബിജെപി സംസ്ഥാന നേതാക്കളായ സുശീല്‍കുമാര്‍ മോദി, പ്രേംകുമാര്‍, മംഗള്‍ പാണ്ഡെ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാക്കേജ് നടപ്പാക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. പാക്കേജിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ പുരോഗമിക്കുകയാണ്. നിരന്തരമായ മേല്‍നോട്ടം പദ്ധതികളുടെ നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കുന്നുണ്ട്.

പദ്ധതി വേഗത്തിലാക്കണമെന്ന ആവശ്യവുമായി ബീഹാര്‍ ബിജെപി നേതൃത്വം നിരവധി കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്ന് ബീഹാര്‍ പ്രതിപക്ഷ നേതാവ് സുശീല്‍കുമാര്‍ മോദി പറഞ്ഞു. ബിജെപിക്ക് ഭരണം ലഭിക്കാത്തതു മൂലം ബീഹാറിന്റെ പ്രത്യേക പാക്കേജ് നടപ്പാക്കുമോ എന്ന സംശയം ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇതെല്ലാം ഇല്ലാതാക്കാനാണ് സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തി തീരുമാനം സ്വീകരിച്ചതെന്നും സുശീല്‍കുമാര്‍ മോദി പറഞ്ഞു.

പ്രധാനമന്ത്രി ബീഹാറിലെ ജനങ്ങള്‍ക്ക് പ്രഖ്യാപിച്ച പദ്ധതിയാണിതെന്നും കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്നും കേന്ദ്രമന്ത്രിമാര്‍ ബീഹാര്‍ നേതൃത്വത്തിന് ഉറപ്പുനല്‍കി. പാക്കേജില്‍ ഉള്‍പ്പെട്ട് പാട്‌നയിലും മുങ്കറിലും ഗംഗാ നദിക്കു കുറുകേ രണ്ട് വലിയ പാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. മഹാത്മാഗാന്ധി സേതുവിലെ റോഡ് നിര്‍മ്മാണത്തിനായി ഗതാഗതമന്ത്രാലയം 1,800 കോടി അനുവദിച്ചിട്ടുണ്ട്. 4000 മെഗാവാട്ടിന്റെ ബങ്ക ഊര്‍ജ്ജ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പീയൂഷ് ഗോയലും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.