Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്താന്‍കോട് ഭീകരാക്രമണം: ഞങ്ങളെ വേദനിപ്പിച്ചതിന് തിരിച്ചടിക്കുമെന്ന്‌ പരീഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 10:26 pm IST
in India

ന്യൂദല്‍ഹി: ഞങ്ങളെ വേദനിപ്പിച്ചവരെ തിരിച്ച് വേദനിപ്പിച്ചിരിക്കും. സമയവും സ്ഥലവും ഞങ്ങള്‍ തീരുമാനിക്കും, കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന് മുന്നറിയിപ്പ് നല്‍കി. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് സൈന്യത്തെ അപമാനിച്ച് പ്രസ്താവനയിറക്കിയ ഭീകരസംഘടനയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു പരീഖര്‍.

ആരാണോ രാജ്യത്തെ ആക്രമിച്ചത്, അവര്‍ക്ക് അതേ രീതിയില്‍ തന്നെ തിരിച്ചടി നല്‍കണം. അവരും അതേ വേദന അറിയണം. 68-ാമത് സൈനിക ദിനാചരണത്തോടനുബന്ധിച്ച് സൈനികോദ്യോഗസ്ഥര്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രതിരോധമന്ത്രി പറഞ്ഞു. നമ്മള്‍ അനുഭവിച്ച വേദന തിരികെകൊടുത്തില്ലെങ്കില്‍ അവര്‍ വീണ്ടും വീണ്ടും നമുക്ക് വേദന നല്‍കുന്നതില്‍ ആനന്ദം കണ്ടെത്തും. അതുണ്ടാകാന്‍ അനുവദിക്കില്ല.

നമ്മുടെ രാജ്യത്തെ ആരെങ്കിലും നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതു വ്യക്തിയാണെങ്കിലും സംഘടനയാണെങ്കിലും കനത്ത തിരിച്ചടി നല്‍കണം. എന്റെ സൈനികര്‍ മരിക്കുമ്പോള്‍ എനിക്ക് വേദനിക്കുന്നുണ്ട്. വീരമൃത്യുവരിച്ചവരെ രാജ്യം ബഹുമാനിക്കും. എന്നാല്‍ ശത്രുക്കളെ നിര്‍വീര്യമാക്കാന്‍ നിങ്ങളെ രാജ്യത്തിനാവശ്യമാണ്. രാജ്യത്തെ വേദനിപ്പിക്കുന്നവര്‍ വലിയ വില നല്‍കേണ്ടിവരും.

പ്രസ്താവന വിശദീകരിക്കാമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പരീഖര്‍ പറഞ്ഞ മറുപടി ഇപ്രകാരം. ചരിത്രം നിങ്ങെള പഠിപ്പിക്കും, ആരാണ് നമുക്ക് നഷ്ടങ്ങളുണ്ടാക്കിയതെന്ന്. എത്രവലിയ വേദനയാണ് അവര്‍ നമുക്ക് നല്‍കിയതെന്ന് അവര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഒരിക്കലും മാറാന്‍ അവര്‍ക്കാവില്ല. പാക്കിസ്ഥാന്റെ പേരു പരാമര്‍ശിക്കാതെ പരീഖര്‍ വിശദീകരിച്ചു.

ജനുവരി 2ന് പഞ്ചാബിലെ പത്താന്‍കോട്ട് സൈനികത്താവളത്തിന് നേരെ നടത്തിയ ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരരെ കീഴ്‌പ്പെടുത്താന്‍ വൈകിയെന്നാരോപിച്ച് ജയ്‌ഷെ മുഹമ്മദ് സൈന്യത്തെ കളിയാക്കി പ്രസ്താവന ഇറക്കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഭീകരസംഘടനകള്‍ക്കെതിരെ ഭാരതം ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാകുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.