Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രഗതി സര്‍ഗ്ഗോത്സവം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 10:22 pm IST
inKannur

ഇരിട്ടി: അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പ്രഗതി സര്‍ഗ്ഗോത്സവം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കായികമേളയുടെ ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ കെ.വി.ധനേഷ് ഉദ്ഘാടനം ചെയ്തു. വള്ളിയാട് വയലില്‍ നടന്ന പരിപാടിയില്‍ പേരാവൂര്‍ പ്രഗതി കോളേജ് പ്രിന്‍സിപ്പാള്‍ ശങ്കരന്‍ പുന്നാട് അദ്ധ്യക്ഷത വഹിച്ചു. വി.എം.ശ്രീകാന്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിജേഷ് മാസ്റ്റര്‍ സ്വാഗതവും കെ. ജെ. ജോമിഷ നന്ദിയും പറഞ്ഞു. പയഞ്ചേരി നിന്നും കായികമേള നടക്കുന്ന വള്ളിയാട് വയലിലേക്ക് ദീപശിഖാ പ്രയാണവും നടന്നു.

ഇന്ന് നടക്കുന്ന കായികമേളയുടെ ഫൈനല്‍ മത്സരങ്ങള്‍ നിഖില്‍ നിധിന്‍ ഉദ്ഘാടനം ചെയ്യും. ഇരിട്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എ. ഗീത വിശിഷ്ടാതിഥിയായിരിക്കും.

13 ന് നടക്കുന്ന പ്രാഥമിക കലാമത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞന്‍ ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ നിര്‍വഹിക്കും. 14ന് കലാ മത്സരങ്ങളുടെ ഫൈനല്‍ നടക്കും. 15ന് രാവിലെ 9 മണിക്ക് നടക്കുന്ന വിളംബര റാലി പയഞ്ചേരി മുക്കില്‍ നിന്നും ആരംഭിച്ച് ഇരിട്ടി ടൗണ്‍ വഴി വള്ളിയാട് വയലില്‍ സമാപിക്കും. മുത്തുക്കുടകളും വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. തുടര്‍ന്ന് 10 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമാ സംവിധായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്യും. മുംബെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ജവാന്‍ മനേഷ് അഴീക്കോടിനെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.എം. രവീന്ദ്രന്‍ ആദരിക്കും. 12 മണിക്ക് പ്രശസ്ത പാമ്പ് പിടുത്ത വിദഗ്ധനും പാമ്പ് ഗവേഷകനുമായ വാവ സുരേഷ് വിശിഷ്ടാതിഥിയായി വേദിയില്‍ എത്തും. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.രഘു വിശിഷ്ട സാന്നിദ്ധ്യമായിരിക്കും.

16ന് 10.30ന് നടക്കുന്ന പൊതു പരിപാടി പ്രശസ്ത സിനിമാതാരം കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി, പ്രശസ്ത ചാനല്‍ അവതാരകന്‍ വിവേക് മുഴക്കുന്ന് എന്നിവര്‍ വിശിഷ്ട സാന്നിദ്ധ്യമായിരിക്കും. തുടര്‍ന്ന് 2 മണിമുതല്‍ നടനും മിമിക്രി താരവുമായ ശിവദാസ് മട്ടന്നൂര്‍ അവതരിപ്പിക്കുന്ന മെഗാ കോമഡി ഷോ അരങ്ങേറും.

സര്‍ഗ്ഗോത്സവ പരിപാടികള്‍ വിശദീകരിക്കാനായി നടത്തിയ പത്ര സമ്മേളനത്തില്‍ ഇരിട്ടി പ്രഗതി കോളേജ് പ്രിന്‍സിപ്പാള്‍ വത്സന്‍ തില്ലങ്കേരി, പേരാവൂര്‍ പ്രഗതി പ്രിന്‍സിപ്പാള്‍ വി. ശങ്കരന്‍ മാസ്റ്റര്‍, സര്‍ഗ്ഗോത്സവം ജനറല്‍ കണ്‍വീനര്‍ എം.സാധേഷ് മാസ്റ്റര്‍, ട്രഷറര്‍ പി.വി.പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

India

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)
India

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.