Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ബൈക്കുമായി കടന്ന മോഷ്ടാവിന് അപകടത്തില്‍ ഗുരുതരപരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 09:23 pm IST
inAlappuzha

മാവേലിക്കര: മോഷ്ടിച്ച ബൈക്കുമായി കടന്ന മോഷ്ടാവിന് അപകടത്തില്‍ ഗുരുതരപരിക്ക്. ആലപ്പുഴ തിരുവമ്പാടി സ്വദേശി ഫയാസിനാ (30)ണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ കരിപ്പുഴയിലായിരുന്നു അപകടം. ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഒന്നരയോടെ മാവേലിക്കര മിച്ചല്‍ ജംഗ്ഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കാണ് അപകടത്തില്‍ പെട്ടത്.

മാവേലിക്കര സിറ്റി ബൊബൈല്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഇടത്വ തലവടി പുരയ്‌ക്കല്‍വീട്ടില്‍ തോമസ് കുട്ടി ഉച്ചക്ക് ഒന്നരയോടെ ബൈക്കില്‍ സമീപത്തുള്ള ഹോട്ടലില്‍ ഊണ് കഴിക്കാനായി പോയിരുന്നു. തിരിച്ചിറങ്ങുമ്പോള്‍ ബൈക്ക് മോഷണം പോയതറിഞ്ഞ് ഇയാള്‍ മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഈ സമയം ബൈക്കുമായി കടന്ന യുവാവ് കരിപ്പുഴയില്‍ അപകടത്തില്‍പെട്ടു. ബൈക്കിലുണ്ടായിരുന്ന ഇഷുറന്‍സ് പോളിസിയിലെ നമ്പരില്‍ നാട്ടുകാര്‍ ബന്ധപ്പെട്ടപ്പോള്‍ തോമസ്‌കുട്ടിയുടെ ഭാര്യ ബിന്‍സിയാണ് ഫോണ്‍ എടുത്തത്.

ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പെട്ടെന്നും ഗുരുതരമായി പരിക്കേറ്റന്നും അറിഞ്ഞതിനെത്തുടര്‍ന്ന് ബിന്‍സി തോമസ് കുട്ടിയുടെ മൊബൈലിലേക്ക് വിളിച്ചു. ഈ സമയം പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന തോമസ് കുട്ടി പോലീസിനെ വിവരംഅറിയിക്കുകയും പോലീസ് അപകട സ്ഥലത്തെത്തുകയുമായിരുന്നു.

മോഷണ ബൈക്കുമായി കടക്കാനുള്ള ശ്രമത്തിനിടെ അമിതവേഗതയില്‍ ബൈക്ക് ഓടിച്ചതാണ് അപകടത്തിന് കാരണമായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇയാളുടെ കൈയ്യില്‍ നിന്ന് മയക്കുമരുന്നായി ഉപയോഗിക്കുന്ന ഉറക്കഗുളികകളും ഇടിവളയും ഫോണ്‍ നമ്പരുകള്‍ എഴുതിയ പേപ്പറും കണ്ടെടുത്തതായും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇയാള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയെന്നും മാവേലിക്കര എസ്‌ഐ ശ്രീകുമാര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.