Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തുടര്‍വിദ്യാഭ്യാസ അദ്ധ്യാപകര്‍ക്ക് അഞ്ചുമാസമായി ഓണറേറിയമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2016, 11:14 pm IST
inErnakulam

കോതമംഗലം: സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ അദ്ധ്യാപകര്‍ക്ക് കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തിലെ ഓണറേറിയം നല്‍കിയിട്ടില്ലെന്ന് പരാതി. നാല്, എട്ട്, പത്ത് ക്ലാസുകളിലാണ് സാക്ഷരത മിഷന്‍ തുടര്‍വിദ്യാഭ്യാസ പദ്ധതിയിലൂടെ വിദ്യാഭ്യാസ യോഗ്യത നേടാന്‍ അവസരം ഒരുക്കുന്നത്. ജോലി സ്ഥാനക്കയറ്റത്തിന് ക്ലാസ് ഫോര്‍ ജീവനക്കാരടക്കം ഏറെ പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണിത്.

നഗരസഭകളില്‍ അഞ്ച് മുതല്‍ ആറ് വരെയും ഒരോ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലും മിക്കവാറും പഞ്ചായത്തുകളിലും തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സേവന സന്നദ്ധരായ അദ്ധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്. 30 മണിക്കൂര്‍ കൊണ്ട് ക്ലാസുകള്‍ തീര്‍ക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍, 90 മണിക്കൂര്‍ പഠിപ്പിച്ചാലെ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുകയുള്ളൂവെന്നാണ് അദ്ധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നത്. അവധി ദിവസങ്ങളിലാണ് പഠനവേള മറ്റ് പരിപാടികള്‍ക്ക് അവധി നല്‍കിവേണം പഠനകേന്ദ്രങ്ങളിലെത്താന്‍. മണിക്കൂറിന് 150 രൂപയാണ് ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. പല അദ്ധ്യാപകര്‍ക്കും വണ്ടിക്കൂലിക്ക്‌പോലും തികയാത്ത തുകയാണിത്.

ഒരോ അദ്ധ്യയന വര്‍ഷത്തെ പരീക്ഷ അവസാനിക്കുമ്പോള്‍തന്നെ ഓണറേറിയം നല്‍കണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ അദ്ധ്യയന വര്‍ഷ പരീക്ഷകള്‍ കഴിഞ്ഞിട്ട് നാല് മാസം പിന്നിടുകയും പുതിയ ബാച്ചിന്റെ പഠനം ആരംഭിച്ച മാസങ്ങള്‍ പിന്നിടുകയും ചെയ്തു. ഓണറേറിയം കിട്ടാത്തതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ പലരും തുടര്‍ വിദ്യാകേന്ദ്രങ്ങളില്‍ എത്തുന്നില്ല. ഇത് പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികളെ ഏറെ വലയ്‌ക്കുകയും ചെയ്യുന്നു. സാക്ഷരതാ മിഷന്റെ നിരുത്തരവാദപരമായ സമീപനമാണ് ഓണറേറിയം മുടങ്ങാന്‍ ഇടയാക്കിയത് എന്ന് ചൂണ്ടി കാണിക്കുന്നു.

രജിസ്‌ട്രേഷന്‍ ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ ലഭിക്കുന്ന വകുപ്പിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന് പറയുവാന്‍ കഴിയില്ല. അദ്ധ്യാപകര്‍ക്ക് പുറമെ സാക്ഷരത പ്രേരക്മാര്‍ക്കും തുടര്‍ കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള ഓണറേറിയവും വിതരണം ചെയ്തിട്ട് അഞ്ച് മാസത്തിലേറെയായി. സാങ്കേതിക തടസങ്ങളാണ് ഓണറേറിയം വിതരണം ചെയ്യാന്‍ കാലതാമസം നേരിടാന്‍ കാരണമെന്നും അടുത്ത ദിവസം തന്നെ വിതരണം ചെയ്യുമെന്നാണ് സാക്ഷരതാ മിഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

പുതിയ വാര്‍ത്തകള്‍

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.