Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വന്ദേ വിവേകാനന്ദം: വിവേകാനന്ദ പ്രതിമ നാളെ പൊന്‍രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2016, 11:13 pm IST
in Ernakulam

കൊച്ചി: സാമൂഹ്യവിപ്ലവത്തിന് ഭാരതീയ പാരമ്പര്യത്തെ സാര്‍ത്ഥകമായി ഉപയോഗിച്ച് പുതിയൊരു വിശ്വദര്‍ശനം കാഴ്ചവെച്ച സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായശില്‍പം എളമക്കരയില്‍ ഉയരുന്നു. വിവേകാനന്ദ പഠനകേന്ദ്രമാണ് എളമക്കര പേരണ്ടൂരിലെ വിവേകാനന്ദ നഗറില്‍ വിവേകാനന്ദ ശില്‍പം നിര്‍മിച്ചിരിക്കുന്നത്. 2014 ജനുവരി 12ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരാണ് ശില്‍പനിര്‍മാണത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചത്. ബ്രാഹ്മണി വീട്ടില്‍ ശശിധരന്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് വിവേകാനന്ദന്റെ 10 അടി വലിപ്പത്തിലുള്ള പൂര്‍ണകാ ശില്‍പം നിര്‍മിച്ചിരിക്കുന്നത്. പറവൂര്‍ തുരുത്തിപ്പുറം സജീവ് സിദ്ധാര്‍ത്ഥ് ആണ് ശില്‍പത്തിന് രൂപംനല്‍കിയത്. 15 ലക്ഷത്തോളം രൂപയാണ് ശില്‍പനിര്‍മാണത്തിന് ചെലവ് വരുന്നത്.

സ്വാമി വിവേകാനന്ദന്റെ 153-ാമത് ജന്മദിനമായ 12 ന് വൈകിട്ട് 4.30 ന് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ശില്‍പം അനാഛാദനം ചെയ്യും. സ്വാമി പൂര്‍ണാമൃതാനന്ദപുരി അനാഛാദനസമ്മേളനം ഉദ്ഘാടനം ചെയ്യും. വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭദ്രേശാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.

കന്യാകുമാരി വിവേകാനന്ദകേന്ദ്രം മുന്‍ അധ്യക്ഷ ഡോ.എം. ലക്ഷ്മികുമാരി മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡന്‍ എംഎല്‍എ മുഖ്യാതിഥിയാകും. കൗണ്‍സിലര്‍മാരായ രവിക്കുട്ടന്‍, ബീന, മഹേഷ്, പി.ആര്‍. സുധീര്‍, സുധ ദിലീപ് തുടങ്ങിയവര്‍ സംസാരിക്കും. ശില്‍പം അനാഛാദനത്തിന് മുന്നോടിയായി ഇന്നലെ യുവസമ്മേളനം സംഘടിപ്പിച്ചു. ഇന്ന് യോഗപ്രദര്‍ശനവും സമ്മേളനവും നടക്കും. പ്രമുഖ യോഗാചാര്യന്‍ ഡോ. എന്‍.ആര്‍. രാജീവ്കുമാര്‍ പ്രഭാഷണം നടത്തും.

എളമക്കരയുടെ സ്വാഭിമാനം വാനോളം ഉയര്‍ത്തുന്ന വിവേകാനന്ദ ശില്‍പം നിര്‍മിക്കുന്നതിന് വിവേകാനന്ദ പഠനകേന്ദ്രം പ്രസിഡന്റ് ചമ്പാടി രാധാകൃഷ്ണമേനോന്‍, ജനറല്‍ സെക്രട്ടറി ബി.എം. സനല്‍കുമാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജീവന്‍ലാല്‍ രവി, ട്രഷറര്‍ എം.ബി. സുരേന്ദ്രന്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

പുതിയ വാര്‍ത്തകള്‍

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.