Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പള്ളികളിലെ പീഡനം: കര്‍ശന നടപടിക്ക് ബിഷപ്‌സ് കൗണ്‍സില്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2016, 07:44 pm IST
in India

ന്യൂദല്‍ഹി: കത്തോലിക്ക പള്ളികളെ ആരോപണമുക്തമാക്കാന്‍ കര്‍ശന നപടികള്‍ക്ക് തീരുമാനം. ഈ വര്‍ഷം, പള്ളികളെ സംശുദ്ധമാക്കുക എന്ന പദ്ധതിക്ക് കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫ്രന്‍സാണ് രൂപം നല്‍കിയിട്ടുള്ളത്. ലൈംഗികാപവാദങ്ങള്‍ ശരിയെന്നു തെളിഞ്ഞാല്‍ പാതിരിമാരുടെ തിരുവസ്ത്രം ഊരിക്കുന്നതുള്‍പ്പെടെ കഠിന ശിക്ഷകളുണ്ടാകും.

മുന്‍കാലങ്ങളില്‍ പാതിരിമാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ധാരാളം ഉയര്‍ന്നിട്ടുണ്ട്. ഇതു സഭയുടെ പ്രതിച്ഛായയേയും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

കുഴപ്പക്കാരായ പാതിരിമാര്‍ക്കെതിരെ പോപ്പിന്റെ നടപടിയാണ് പതിവ്. ഇതുപലപ്പോഴും അനിശ്ചിതമായി നീളും. നിലവില്‍ പലപ്പോഴും ഇരകളേക്കാള്‍ വിശുദ്ധനാണ് പീഡകനെന്ന പരിഗണനയാണ് നല്‍കിയിരുന്നത്. ഇനി അതു മാറും. ആര്‍ച്ചു ബിഷപ്പുമാരുടെ മേല്‍നോട്ടത്തില്‍ കൃത്യമായ അന്വേഷണം നടത്തി കടുത്ത നടപടിക്കു ശുപാര്‍ശ നല്‍കും. പുതിയ മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശപ്രകാരമാണിത്.

പള്ളിയിലെ വിശുദ്ധ ചടങ്ങുകള്‍ക്കു വിലക്കു വീഴുന്നതോടൊപ്പം കുഴപ്പക്കാരായ പാതിരിമാരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും. മറ്റു രാജ്യങ്ങളിലേക്കു രക്ഷപ്പെടുന്നതു തടയും. ഇവരുടെ തുടര്‍നടപടികള്‍ നിരീക്ഷിക്കാന്‍ ആളുകളെ ചുമതലപ്പെടുത്തുന്നതടക്കം ആലോചിക്കുന്നുണ്ട്.

പീഡനത്തിനിരയാകുന്നവരോട് കൂടുതല്‍ അനുതാപപൂര്‍വമായ നിലപാടെടുക്കാനും സഭയുടെ തീരുമാനമുണ്ട്. മിക്കവാറും ഇവര്‍ കുട്ടികളാകും. ലൈസന്‍സുള്ളവരെ മാത്രം ഇത്തരം കുട്ടികളെ കൗണ്‍സല്‍ ചെയ്യാന്‍ വിനിയോഗിക്കും.

നിലവില്‍ മറ്റു പാതിരിമാരും കന്യാസ്ത്രീകളമാണിതു ചെയ്യുന്നത്. പീഡന സംഭവങ്ങള്‍ രഹസ്യമായി അറിയിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ആര്‍ച്ചു ബിഷപ്പുമാര്‍ക്ക് ഇത്തരം പരാതികള്‍ കിട്ടിയാല്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സമയ പരിധി വെക്കും. വത്തിക്കാനിലേക്ക് അന്വേഷണ റിപ്പോര്‍ട്ടയപ്പിക്കും. പുതിയ വ്യവസ്ഥകളും സംവിധാനങ്ങളും പള്ളികള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ക്ക് അറുതി വരുത്തുമെന്നാണ് ബിഷപ്‌സ് കൗണ്‍സിലിന്റെ പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.