Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയ്റ്റ്‌ലിയുടെ അപകീര്‍ത്തിക്കേസ്: ജയിലില്‍ പോകാനൊരുങ്ങാന്‍ കേജ്‌രിവാളിനോട് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 08:22 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രധനമന്ത്രിക്കെതിരെ ഡിഡിസിഎ വ്യാജ അഴിമതിയാരോപണം ഉന്നയിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോട് അപകീര്‍ത്തിക്കേസില്‍ ജയിലില്‍ പോകാന്‍ ഒരുങ്ങിക്കൊള്ളാന്‍ ബിജെപിയുടെ മുന്നറിയിപ്പ്. നിയമവിരുദ്ധമായ നടപടികള്‍ മാത്രം സ്വീകരിക്കുന്ന ദല്‍ഹി മുഖ്യമന്ത്രി സമ്പൂര്‍ണ്ണ പരാജയമായി മാറിയെന്നും ബിജെപി കുറ്റപ്പെടുത്തി.

രാഷ്‌ട്രീയമായ ഉദ്ദേശ്യത്തോടെയുള്ള തരംതാണ പരാമര്‍ശങ്ങള്‍ മാത്രമാണ് ദല്‍ഹി മുഖ്യമന്ത്രി നടത്താറുള്ളൂവെന്ന് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു. സ്വന്തം പരാജയങ്ങള്‍ മറച്ചുപിടിക്കാനാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുമായി തുടര്‍ച്ചയായി രംഗത്തെത്തുന്നത്. അഴിമതിക്കാരനായ സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയും ചെയ്യുകയാണ്, ശ്രീകാന്ത് ശര്‍മ്മ കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിനെയും മറ്റു സ്ഥാപനങ്ങളെയും ഭയപ്പെടുത്തി മൂന്നോട്ടുപോകാമെന്ന മിഥ്യാധാരണ കെജ്രിവാളിനും കൂട്ടര്‍ക്കുമുണ്ടെന്നു തോന്നുന്നെന്നും ദേശീയ സെക്രട്ടറി പറഞ്ഞു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ കെജ്രിവാള്‍ കുപ്രസിദ്ധി നേടിയിരിക്കുകയാണ്. മുഖ്യമന്ത്രി ഭരണഘടന ഒരു തവണയെങ്കിലും വായിച്ചു നോക്കിയ ശേഷം ഇനി ഭരണം തുടരണം. ഭരണഘടനാവിരുദ്ധമായ നടപടികളും പ്രഖ്യാപനങ്ങളും മാത്രമാണ് തുടര്‍ച്ചയായി ദല്‍ഹി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പൊതുജനത്തിന്റെ പണം എടുത്ത് വന്‍തോതിലാണ് പരസ്യപ്രചാരണത്തിനായി ദല്‍ഹി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നതെന്നും ശ്രീകാന്ത് ശര്‍മ്മ ആരോപിച്ചു.

ഡിഡിസിഎ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ദല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏകാംഗ കമ്മീഷന് നിയമസാധുതയില്ലെന്നും ഇത്തരത്തില്‍ അന്വേഷണ കമ്മീഷനുകളെ പ്രഖ്യാപിക്കാന്‍ പൂര്‍ണ്ണ സംസ്ഥാന പദവിയില്ലാത്ത ദല്‍ഹി സര്‍ക്കാരിന് കഴിയില്ലെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ജെയ്റ്റ്‌ലിയുടെ അപകീര്‍ത്തിക്കേസില്‍ മുഖ്യമന്ത്രിക്ക് കുരുക്ക് മുറുകുകയാണെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.