Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തപസ്യയുടെ തീര്‍ത്ഥയാത്ര കേരളത്തിന്റെ സ്വത്വബോധത്തിന്റെ ഉണര്‍ത്തുപാട്ട്: മങ്കൊമ്പ് ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 11:02 pm IST
inErnakulam

തൃപ്പൂണിത്തുറ: കലാകേരളത്തിന്റെ സ്വത്വബോധത്തെ തട്ടിയുണര്‍ത്തുവാനുളള മഹത്തായ യജ്ഞമാണ് കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ തപസ്യകലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സാംസ്‌കാരികതീര്‍ത്ഥയാത്രയെന്ന് പ്രശസ്തഗാന രചയിതാവും കവിയുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. തൃപ്പൂണിത്തുറ ഗവ സംസ്‌കൃത കോളേജില്‍ തപസ്യ കലാസാഹിത്യ വേദിയുടെ സാംസ്‌കാരികയാത്രയ്‌ക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാബ്രാഹ്മണസഭയുടെ അദ്ധ്യക്ഷന്‍ പി.എസ്. രാമന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ യാത്രാസന്ദേശം നല്‍കി. നമ്മുടെ ഭാഷ, ഭൂമി, സംസ്‌കാരം എന്ന യാത്രസന്ദേശം മനുഷ്യമനസ്സില്‍ ഏകലോകഭാവന വളര്‍ത്തുന്ന വിചാരധാരയാണെന്ന് അദേഹം യാത്രാസന്ദേശത്തിലൂടെ വ്യക്തമാക്കി.

ചടങ്ങില്‍ ആലപ്പെട്ട് (ഭാഗവതം), കലാമണ്ഡലം കേശവപോതുവാള്‍ (കഥകളി ചെണ്ട), സുഭദ്ര തമ്പുരാന്‍ (സംഗീതം), മുണ്ടെപ്പിളളി ബാലകൃഷ്ണമേനോന്‍ (സോപാനസംഗീതം), ആര്‍എല്‍വി ദാമോദരപിഷാരടി (കഥകളി), വര്‍ഗ്ഗീസ്‌കാട്ടിപറമ്പന്‍ (നാടകം), കലാവിജയന്‍ (മോഹിനിയാട്ടം), മാവേലിക്കര സുബ്രഹ്മണ്യന്‍ (സംഗീതം), കലാമണ്ഡലം ഗോപാലകൃഷ്ണന്‍ (സംഗീതം), ഭദ്രമണിതമ്പുരാന്‍ (അഷ്ടപദി), പ്രഫുലന്‍ തൃപ്പൂണിത്തുറ (കവി), എരൂര്‍ ശശി (കഥകളി വേഷവിതാനം), തൃപ്പുണിത്തുറ രാധാകൃഷ്ണന്‍ (ഘടം), ഇ.പി. ശ്രീകുമാര്‍ (കഥകൃത്ത്), മധുരിമ ഉണ്ണികൃഷ്ണന്‍ (കഥാപ്രസംഗം), പി. സുജാതന്‍ (പത്രപ്രവര്‍ത്തകന്‍), ദേശിയപുരസ്‌കാരജേതാവായ അഞ്ജന്‍ സതീശന്‍ (ചിത്രകാരന്‍) എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

യാത്രനായകന്‍ സുരേഷിനെ വിവിധ സംഘടനഭാരവാഹികള്‍ സ്വീകരിച്ചു. ദേവിദാസ്, എം.ആര്‍.എസ് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനുശേഷം ശ്യാമളസുരേന്ദ്രനും സംഘവും അവതരിപ്പിച്ച നൃത്തശില്‍പ്പം അരങ്ങേറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.