അകത്തു നിന്ന് കാര്യമായ സഹായം ലഭിക്കാതെ ഇത്രയും വലിയ ഓപ്പറേഷന്‍ ഭീകരര്‍ക്ക് നടത്താനാവില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ എന്‍ഐഎ ഇക്കാര്യവും അന്വേഷിച്ചുതുടങ്ങി.
സംശയാസ്പദമായി പെരുമാറിയ ഒരു വ്യോമസേനാ ട്രെയിനിയെ എന്‍ഐഎ ചോദ്യം ചെയ്തുവരികയാണ്.