Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇപിഎഫ് പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 11:47 pm IST
in Thiruvananthapuram

തിരുവനന്തപുരം: സര്‍വീസില്‍ നിന്നു വിരമിച്ച 55 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളുടെ ആശ്രയമായ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ സ്‌കീമിലെ ഗുരുതരമായ അപാകതകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഇപിഎഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍.

പെന്‍ഷന്‍ പദ്ധതി 95-ല്‍ രൂപീകൃതമായപ്പോള്‍ ഉള്‍പ്പെടുത്തിയിരുന്ന ആകര്‍ഷകമായ വ്യവസ്ഥകള്‍ പിന്നീട് മാറ്റി. മിനിമം പെന്‍ഷന്‍, കമ്യൂട്ടേഷന്‍ ആനുകൂല്യം, ക്ഷാമബത്ത തുടങ്ങി പ്രധാനപ്പെട്ടവയാണ് നിഷേധിച്ചത്.

95ന്‌ശേഷം നടപ്പാക്കിയ ശമ്പള പരിഷ്‌കരണങ്ങളും പെന്‍ഷന്‍ വ്യവസ്ഥകളിലെ മാറ്റങ്ങളും ഇപിഎഫ് പദ്ധതിയെമാത്രം ബാധിച്ചിട്ടില്ല. 99വരെ നാലുതവണ വാര്‍ഷികാശ്വാസം നല്‍കി. പിന്നീട് ആനുകൂല്യങ്ങളൊന്നും നല്‍കിയില്ല. പെന്‍ഷന്‍ വര്‍ദ്ധനയ്‌ക്കോ വാര്‍ഷികാശ്വാസം അനുവദിക്കുന്നതിനോ കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ സമിതി ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല.

2013-14 കാലയളവില്‍ പിഎഫില്‍ അവകാശങ്ങളില്ലാതെ 27000 കോടിയോളം രൂപയുണ്ട്. ഇത്രയും വലിയ സംഖ്യ ഉണ്ടായിരുന്നിട്ടും പെന്‍ഷന്‍കാര്‍ക്ക് മരവിപ്പിച്ച ആനുകൂല്യങ്ങള്‍ നല്‍കാന്‍ മുന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ല. കേരളത്തില്‍ മൂന്നര ലക്ഷത്തോളം പെന്‍ഷന്‍കാരുണ്ട്. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായി കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയെങ്കിലും ആര്‍ക്കും 1000 രൂപ ലഭിക്കുന്നില്ല, കമ്യൂട്ട് ചെയ്ത് 100 മാസങ്ങള്‍ കഴിഞ്ഞാല്‍ മുഴുവന്‍ തുകയും നല്‍കേണ്ടതാണ്. 200 മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ന്നുപിടിക്കുകയാണ്.

ഒരു ഇപിഎഫ് പെന്‍ഷന്‍കാരന് ഒരുദിവസം 20 രൂപ-25രൂപ എന്നീ ക്രമത്തിലാണ് പെന്‍ഷന്‍ നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ സംഘടിത അസംഘടിത മേഖലകളില്‍ സാമൂഹിക ക്ഷേമകരമായ അനവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുമ്പോള്‍ കഷ്ടപ്പെട്ടവരുടെ ദുരിതങ്ങള്‍ക്കുകൂടി പരിഹാരം കാണണം. സര്‍വീസില്‍ ഉണ്ടായിരുന്നപ്പോള്‍ ഇഎസ്‌ഐ ചികിത്സയുണ്ടായിരുന്നവര്‍ക്ക് വിരമിച്ചപ്പോള്‍ സര്‍ക്കാര്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. കുറഞ്ഞ പെന്‍ഷന്‍ 6000 രൂപയായി വര്‍ദ്ധിപ്പിക്കാനും 2001 മുതല്‍ മരവിപ്പിച്ച എല്ലാ ആനുകൂല്യങ്ങളും പുനസ്ഥാപിക്കുവാനും നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഇപിഎഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി പട്ടം എന്‍. ശശിധരന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

പുതിയ മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ പിഎംജിയിലെ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു
Kerala

രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് പ്രീമിയത്തിനും പണമില്ല; പുതിയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Football

വിസ്മയം ആ 12മിനിറ്റ്…. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

പുതിയ വാര്‍ത്തകള്‍

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.