Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പച്ചാളം മേല്‍പ്പാലം ഉദ്ഘാടനം പുനരധിവാസ പാക്കേജ് നടപ്പിലാക്കാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 11:07 pm IST
in Ernakulam

കൊച്ചി: കുടിയിറക്കപ്പെട്ടവര്‍ക്കുള്ള പുനരധിവാസ പാക്കേജ് പൂര്‍ണ്ണമായി നടപ്പിലാക്കാതെ പച്ചാളം റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. 10 മാസം മുമ്പാണ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. നിര്‍മ്മാണത്തിനായി 42 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. എന്നാല്‍ പലര്‍ക്കും സ്ഥലത്തിന്റെ വിലമാത്രമാണ് ലഭിച്ചത്. ഇതാകട്ടെ നേരത്തെ നിശ്ചയിച്ചതില്‍ നിന്നും കുറഞ്ഞ തുകയാണ് ലഭിച്ചത്.

മെട്രേയ്‌ക്ക് സ്ഥലം ഏറ്റെടുക്കുന്നത് അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത് എന്നാല്‍ അതുണ്ടായില്ല. കൂടാതെ സ്ഥലം ഏറ്റെടുത്തപ്പോള്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അതിനുള്ള നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. വ്യാപാരസ്ഥാപനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ചിരുന്ന പുനരധിവാസ പാക്കേജും നടപ്പാക്കിയില്ല.

പച്ചാളം മേല്‍പ്പാലത്തിന് ആദ്യം തയ്യാറാക്കിയ പ്ലാന്‍ അട്ടിമറിച്ചാണ് കുഞ്ഞന്‍പ്പാലം നിര്‍മ്മിച്ചത്. പച്ചാളത്തെ രൂക്ഷമായ ഗതാഗതകുരിക്കിനിന്നുള്ള രക്ഷയ്‌ക്കായി റെയില്‍വേ മേല്‍പ്പാലം വേണമെന്നത് ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച മേല്‍പ്പാലം ഗതാഗതകുരുക്ക് രൂക്ഷമാക്കുമെന്ന അഭിപ്രായമാണ് പലര്‍ക്കും. അയ്യപ്പന്‍കാവ് ഭാഗത്തുനിന്ന് ചിറ്റൂര്‍ റോഡിലൂടെ വരുന്ന വാഹനങ്ങള്‍, ചാത്യാത്ത് പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍, മത്തായി മാഞ്ഞൂരാന്‍ റോഡിലൂടെ വരുന്നവ, ലൂര്‍ദ് ആശുപത്രി റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഇതെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകും. വേണ്ടത്ര അപ്രോച്ച് റോഡുകള്‍ ഇല്ലാതെയാണ് പുതിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്.

പച്ചാളം മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ തന്നെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. നേരത്തെ നിശ്ചയിച്ചിരുന്ന മേല്‍പ്പാലം തന്നെ നിര്‍മ്മിക്കണമെന്നായിരുന്നു ജനകീയ സമരസമിതിയുടെ ആവശ്യം. എന്നാല്‍ ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യഥാര്‍ത്ഥപാലം നിര്‍മ്മാണം അട്ടിമറിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചില താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് കുഞന്‍പാലം നിര്‍മ്മിക്കാന്‍ ഒരുങ്ങിയതെന്നായിരുന്നു ആരോപണം. ഇതിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഭരണസ്വാധീനവും, പോലീസിനെയും ഉപയോഗിച്ച് സമരക്കാരെ അടിച്ചമര്‍ത്തുകയായിരുന്നു. മേല്‍പ്പാലം ഉദ്ഘാടനം പ്രഖ്യാപിച്ചിട്ടും കുടിയിറക്കപ്പെട്ടവര്‍ക്കും വീടും, വ്യാപരസ്ഥാപനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും അര്‍ഹിക്കുന്ന അനുകൂല്യം നല്‍കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് പച്ചാളത്ത് പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

India

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

India

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

റെക്കോർഡ് ഫിഫ്റ്റി, 29 പന്തിൽ 94; ലങ്കൻ പടയെ തല്ലിയൊതുക്കി വൈഭവ് സൂര്യവംശിയുടെ പ്രതികാരം

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.