Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരോപണങ്ങള്‍: ഹിന്ദു എഡിറ്റര്‍ മാലിനി പാര്‍ത്ഥ സാരഥി രാജിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 05:08 pm IST
in India

ചെന്നൈ: ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍ മാലിനി പാര്‍ത്ഥസാരഥി രാജിവെച്ചു. എഡിറ്ററെന്ന നിലയില്‍ പ്രകടനം മോശമാണെന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് 11 മാസം മുമ്പ് സ്ഥാനമേറ്റ മാലിനിയുടെ രാജി. അതേ സമയം ഹിന്ദു പത്രമാനേജ്‌മെന്റിലെ കുടുംബ സ്വത്തു തര്‍ക്കമാണ് രാജിയ്‌ക്ക് യഥാര്‍ത്ഥ കാരണം. സുരേഷ് നമ്പത്ത് എന്ന മലയാളിക്ക് എഡിറ്റര്‍ ചുമതല താല്‍ക്കാലികമായി നല്‍കിയിട്ടുണ്ട്. പത്രത്തിലെ ദേശീയ വാര്‍ത്താ വിഭാഗത്തിന്റെ മേധാവിയായിരുന്നു സുരേഷ്.

സഹോദരങ്ങളുടെ മക്കളായ എന്‍. റാമും മാലിനി പാര്‍ത്ഥസാരഥിയും തമ്മില്‍ ദീര്‍ഘനാളായി തുടരുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണിതും. മാലിനിയുടെ രാജി സ്വീകരിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ ജീവനക്കാര്‍ക്കു നല്‍കി. റാം ചെയര്‍മാനായ ദ ഹിന്ദു ബോര്‍ഡ് ഓഫ് ഡയറകട്‌ടേഴ്‌സില്‍ ആജീവനാന്ത ഡയറക്ടറായി മാലിനി തുടരും.

പത്രത്തിന്റെ നയത്തിലും മാലിനിയുടെ പ്രവര്‍ത്തനത്തിലും അതൃപ്തരായി ഒട്ടേറെ പ്രമുഖ പത്രപ്രവര്‍ത്തകര്‍ ഹിന്ദുവില്‍നിന്നു രാജിവെച്ചു പോയിരുന്നു. പത്രത്തില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് രേഖാമൂലം പരാതിപ്പെട്ട രാഹുല്‍ പണ്ഡിത, പ്രവീണ്‍ സ്വാമി തുടങ്ങിയ പ്രമുഖര്‍ രാജിവെച്ചു പോകുമ്പോള്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങളും മാലിനിക്കു വിനയായി. എന്നാല്‍ പത്രത്തിന്റെ മുംബൈ എഡിഷന്‍ തുടങ്ങിയ ഇനത്തില്‍ ഉണ്ടായ വന്‍ചെലവും പണമിടപാടിലെ തിരിമറികളുമാണ് അവര്‍ക്കെതിരേ ഉയര്‍ന്ന ഏറ്റവും പുതിയ ആരോപണമെന്നറിയുന്നു.

ഏന്റെ കഴിവിനെ 11 മാസമെന്ന കുറഞ്ഞ കാലംകൊണ്ട് വിലയിരുത്തിയത് ഏറെ നിരാശപ്പെടുത്തിയെന്ന് അഭിപ്രായപ്പെടുന്ന രാജിക്കത്തില്‍ മുംബൈ എഡിഷന്‍ തുടങ്ങിയതും പത്രത്തിന്റെ ഉള്ളടക്ക നിലവാരം ഉയര്‍ത്തിയതും ഞാനാണെന്ന് മാലിനി രാജിക്കത്തില്‍ അവകാശപ്പെടുന്നു. പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ നിലനിര്‍ത്തിയെന്നും അവര്‍ വാദിക്കുന്നു.

മാലിനിക്ക് മുമ്പ് എഡിറ്റര്‍ പദവിയില്‍നിന്ന് രാജിവെച്ച സിദ്ധാര്‍ത്ഥ് വരദരാജ് പ്രസ്താവിച്ചത് എന്‍. റാം പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നായിരുന്നു. പത്രത്തിന്റെ നടത്തിപ്പിനെയും ജീവനക്കാരുടെ സ്വാതന്ത്ര്യത്തെയും തൊഴില്‍ സുരക്ഷാ മര്യാദകളേയും തുടര്‍ച്ചയായി ലംഘിക്കുന്ന പത്രത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ ജീവനക്കാര്‍ക്കുള്ളിലും കടുത്ത ആശങ്കയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.