Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് വിനിയോഗം നടത്തുന്നില്ല: കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 10:59 pm IST
inErnakulam

കൊച്ചി: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ട വിധത്തില്‍ ഫണ്ട് വിനിയോഗം നടത്തുന്നില്ലെന്ന് ധനകാര്യ കമ്മിഷന്‍. പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള താമസം, കൃത്യമായി നിര്‍വഹിക്കുന്നതിനുള്ള കാലതാമസം, പദ്ധതി പൂര്‍ത്തിയായിട്ടും ചിലവ്കണക്ക് പൂര്‍ത്തിയാക്കുന്നത് വര്‍ഷാവസാനം തുടങ്ങിയ കാര്യങ്ങള്‍ സിറ്റിങ്ങിലൂടെ കമ്മീഷന്‍ വിലയിരുത്തി. വേള്‍ഡ് ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് ഒഴികെ ബാക്കിയെല്ലാം നേരത്തെ തന്നെ അനുവദിക്കുന്നുണ്ടെങ്കിലും വര്‍ഷാവസാനമാണ് തദ്ദേശ സ്ഥാപനങ്ങള്‍ കണക്ക് തരുന്നത്. വിലയിരുത്തലില്‍ വര്‍ഷാവസാനമല്ലാതെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് ഭരണകര്‍ത്താക്കള്‍ വ്യക്തമാക്കി. പദ്ധതിയുടെ ഗുണനിലവാരം പരിശോധിക്കല്‍ ഇതുമൂലം നഷ്ടപ്പെടുന്നുവെന്നും അഴിമതികള്‍ നടക്കുന്നുവെന്നും കമ്മിഷന്‍ വ്യക്തമാക്കി. കോണ്‍ട്രാക്റ്റര്‍മാരുടെ കീഴില്‍ പദ്ധതി പ്രവര്‍ത്തനം നടക്കുന്നതിനാലാണ് കൂടുതലായും അഴിമതിയെന്നും തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതിക്ക് രൂപം നല്‍കുന്നതിനുള്ള വിദഗ്ദരുടെ അഭാവമുണ്ടെന്നും കണ്ടെത്തി.

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം ഈ വര്‍ഷാവസാനത്തെ കണക്കു പ്രകാരം 25.26 ശതമാനം വിനിയോഗിച്ചു. കോര്‍പ്പറേഷന്‍ 23.5 ശതമാനം മുനിസിപ്പാലിറ്റി 25 ശതമാനം ജില്ലാപഞ്ചായത്ത് 28 ശതമാനം ബ്ലോക്ക് പഞ്ചായത്ത് 15 ശതമാനം ഗ്രാമപഞ്ചായത്ത് 28 ശതമാനം എന്നിങ്ങനെയാണ് വിനിയോഗം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളായ കൊച്ചി കോര്‍പ്പറേഷന്‍, ജില്ലാപഞ്ചായത്ത്, മുവാറ്റുപുഴ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് കമീഷന്‍ സിറ്റിങ് നടത്തിയത്. ജില്ലാപഞ്ചായത്ത് 2012-13 വര്‍ഷത്തില്‍ 65.2 ശതമാനം, 13-14 വര്‍ഷത്തില്‍ 66 ശതമാനം, 14-15 വര്‍ഷത്തില്‍ 78 ശതമാനം എന്നിങ്ങനെയാണ് ചിലവാക്കിയത്. ജില്ലാപഞ്ചായത്തില്‍ 1684 പദ്ധതികളില്‍ 1244 പദ്ധതിയാണ് നടപ്പാക്കിയത്.

ഗുണഭോക്ത സമിതിയെ ഏല്‍പ്പിച്ചു നടത്തിയതിനാല്‍ പദ്ധതി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കോര്‍പ്പറേഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ അംഗീകാരം നല്‍കീയത് 11.07.2014നാണ്. കോര്‍പ്പറേഷന്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്. 825 പദ്ധതികള്‍ക്കായി മൊത്തം 102.1കോടി രൂപയാണ് അനുവദിച്ചത്. 552 പദ്ധതിയാണ് പൂര്‍ത്തീകരിച്ചത്. പദ്ധതികളെല്ലാം കോര്‍പ്പറേഷന്‍ കരാര്‍ കൊടുക്കകയാണ് ചെയ്യുന്നത്. ഫണ്ട് അനുവധിച്ചാലും കരാര്‍ വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം എടുക്കുന്നത് നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നു. 11-12 വര്‍ഷത്തില്‍ 64 ശതമാനം,12-13 വര്‍ഷത്തില്‍ 60 ശതമാനം,13-14 വര്‍ഷത്തില്‍ 67.5 ശതമാനം,14-15 വര്‍ഷത്തില്‍ 67.6 ശതമാനം വിനിയോഗിച്ചത്.

കണക്കെടുപ്പ് പ്രഹസനം

കൊച്ചി: ധനകാര്യ കമ്മിഷന്റെ കണക്കെടുപ്പ് പ്രഹസനമാകുന്നു. സംസ്ഥാനത്ത് ആകെ നാല് ജില്ലകളില്‍ മാത്രമാണ് കണക്കപ്പെടുപ്പ്. ഇതില്‍ എറണാകുളത്ത് പതിമൂന്ന് മുനിസിപ്പാലിറ്റികളില്‍ ഒരു മുനിസിപ്പാലിറ്റിയിലും നാല് പഞ്ചായത്തിലുമാണ് കണക്കെടുപ്പു നടന്നത്. വര്‍ഷാവസാനത്തില്‍ രണ്ടുമാസത്തിനുള്ളില്‍ ദ്രുതഗതിയിലാണ് കണക്കെടുപ്പു നടത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.