ന്യൂദല്‍ഹി: ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ദല്‍ഹി വിമാനത്താവളം ആക്രമിക്കുമെന്ന ഐബി മുന്നറിയിപ്പിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കി.
കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് യാത്രക്കാരെ കടത്തിവിടുന്നത്.