Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആദ്ധ്യാത്മിക രംഗത്തെ കപടവേഷം തിരിച്ചറിയണം – എം. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 08:30 am IST
in Thiruvananthapuram

തിരുവനന്തപുരം.വോട്ടിനുവേണ്ടി വിപ്ലവക്കാര്‍ നടത്തുന്ന ആദ്ധ്യാത്മിക രംഗത്തെ കപടവേഷം തിരിച്ചറിയണമെന്ന് ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണന്‍. ഇത്രയും കാലം ഭരിച്ചിട്ടും സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കൊന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ പരിവര്‍ത്തനം ഉണ്ടാക്കാനോ സാധിച്ചില്ല. ഇനി അധികാരത്തിലെത്തുന്നതിനു വേണ്ടിയാണ് ഒരു കാലത്ത് തള്ളിപ്പറഞ്ഞ നമ്മുടെ സാംസ്‌ക്കാരിക പൈതൃകത്തെ വീണ്ടും കപടതയിലൂടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് യോഗാസനം പോലുള്ള മേളകള്‍ സംഘടിപ്പിക്കുന്നതെന്നും എം. രാധാകൃഷ്ണന്‍ പറഞ്ഞു. തപസ്യ സംസ്‌ക്കാരിക വേദിയുടെ സാഗരതീര തീര്‍ത്ഥയാത്രക്ക് നെയ്യാറ്റിന്‍കരയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ നിലനില്‍പ്പിനു വേണ്ടി ചിലര്‍ സാംസ്‌ക്കാരിക രംഗത്തെ ആദ്ധ്യാത്മിക ആചാര്യന്‍മാരെ അവഹേളിച്ചു.

തപസ്യ സാംസ്‌കാരിക സാഗരതീര യാത്രയ്‌ക്ക് നെയ്യാറ്റന്‍കരയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍, കവി നാരായണകുറുപ്പ്, തുറവൂര്‍ വിശ്വംഭരന്‍, നെയ്യാറ്റിന്‍കര കോമളം, എന്നിവര്‍ സമീപം

നാടിനെ സാംസ്‌ക്കാരികമായി കുഴിച്ചുമൂടുന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചു. വിപ്ലവത്തിന്റെ കുത്തകാവകാശം തങ്ങള്‍ക്കാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു.എന്നാല്‍ അതിനു മുമ്പ് ആഡംബരങ്ങളില്ലാതെ സാധാരണ വേഷം ധരിച്ച് വിപ്ലവം നടത്തിയവരായിരുന്നു നമ്മുടെ ആചാര്യന്‍മാര്‍. ഓം എന്നുച്ചരിക്കാതെ സൂര്യമന്ത്രം ചൊല്ലാതെ യോഗാസനങ്ങള്‍ നടത്തുന്നു. എന്നാല്‍ യോഗ ഏതു രീതിയില്‍ ചെയ്താലും ശരീരത്തിലെ ഒരു ബിന്ദുവില്‍ അതിന്റെ ഊര്‍ജ്ജം ചെന്നു ചേരും. അതു തന്നെയാണ് ഓം കൊണ്ട് ഉദ്ദേശിക്കുന്നത്. മണ്ണും ഭാഷയും സംസ്‌ക്കാരവും നമ്മില്‍ നിന്നും വിട്ടുപോകുന്നതിനുള്ള കാരണം സാംസ്‌കാരികതിയില്‍നിന്നും വ്യതിചലിച്ചപ്പോഴാണ്. ഇതിന് ഉത്തരവാദികള്‍ ആയവര്‍ക്ക് ശരിയായ രീതിയില്‍ മറുപടി നല്‍കേണ്ട സമയമാണിതെന്നും എം. രാധാകൃഷ്ണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

India

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

Kerala

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

Kerala

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

പുതിയ വാര്‍ത്തകള്‍

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

ഗാംഗുലിയെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഐസിസി

ഐഎസ്എല്‍ തിരിച്ചു വരുന്നു, പഴയ രീതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.