Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പകല്‍ താപനില ഉയര്‍ന്നു തുടങ്ങി; കൊടും വേനലിന് സാദ്ധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 10:47 pm IST
inKottayam

പൊന്‍കുന്നം: പുലര്‍കാലത്ത് കൊടും തണുപ്പ്. പകല്‍ കൊടും ചൂടും. പുലര്‍ച്ചെ തണുപ്പിന് അകമ്പടിയായി കോടമഞ്ഞും. വരാന്‍ പോകുന്ന കടുത്ത വേനലിന്റെ മുന്നറിയിപ്പെന്ന് ആശങ്ക.

മകരചൂടിനു മുന്‍പേ ധനുമാസത്തില്‍ ജലാശയങ്ങള്‍ വറ്റി തുടങ്ങിയതോടെ മലയോര മേഖലയിലെ ജനങ്ങള്‍ ആശങ്കയുടെ നിഴലിലാണ്. പുലര്‍ച്ചെയുള്ള കോടമഞ്ഞും തണുപ്പും നട്ടുച്ചയ്‌ക്ക് ചുട്ടുപൊള്ളുന്ന ചൂടും ജലാശയങ്ങള്‍ വറ്റിവരണ്ട് വേനലിലേയ്‌ക്കുള്ള മുന്നറിയിപ്പാണെന്നാണ് പഴമക്കാര്‍ പറയുന്നത്.

ഹൈറേഞ്ചിനോട് ചേര്‍ന്ന് കിടക്കുന്ന കിഴക്കന്‍ മലയോരമേഖലകളില്‍ ഡിസംബര്‍ ജനുവരി മാസത്തില്‍ ശൈത്യം ഉണ്ടാകുമെങ്കിലും ഇത്തവണ അതിന്റെ കാഠിന്യം കൂടുതലാണ്. കാലാവസ്ഥയില്‍ പെട്ടെന്ന് മാറ്റമുണ്ടായി പകല്‍ 11 മണി മുതല്‍ മൂന്നു വരെ വെയിലിന്റെ കാഠിന്യവും ജനങ്ങളെ വലയ്‌ക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ സൂര്യാഘാതം വരെ ഏല്‍ക്കുവാന്‍ സാധ്യത നിലനില്‍ക്കുകയാണ്.

ചിറക്കടവ്, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട്, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളുടെ മലയോരമേഖലകളില്‍ കുടിവെള്ള പദ്ധതികള്‍ പലതുണ്ടെങ്കിലും കടുത്ത വേനലില്‍ ഇവയൊന്നും ജനങ്ങള്‍ക്ക് കൈത്താങ്ങാവുകയില്ല.

കിലോമീറ്ററുകള്‍ നടന്ന് കുന്നും മലയും കയറി തലചുമടായി വെള്ളം ശേഖരിച്ചെത്തേണ്ട ഗതികേടിലാകും. മുന്‍കാലങ്ങളില്‍ പഞ്ചായത്തില്‍ നിന്നുള്ള കുടിവെള്ളത്തിനു പുറമേ , ടാങ്കറില്‍ സ്വകാര്യ വ്യക്തികള്‍ എത്തിക്കുന്ന കുടിവെള്ളം വിലകൊടുത്തു വാങ്ങുകയായിരുന്നു മലയോരവാസികള്‍. വേനല്‍ രൂക്ഷമാകും മുന്‍പ് കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം കൂടുതല്‍, ജല വിതരണത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ക്ക് പഞ്ചായത്തുതലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ആവശ്യം ഉയരുകയാണ്.

കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം പകര്‍ച്ചവ്യാധികളും പടര്‍ന്നു തുടങ്ങി. മേഖലയില്‍ വൈറല്‍ പനി വ്യാപകമാകുകയാണ്. ഉള്ള ജലാശയങ്ങള്‍ മലിന്യം നിറഞ്ഞ് വറ്റി വരളുമ്പോള്‍ ജല ജന്യ രോഗങ്ങളും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍കരണ ക്ലാസുകളും, പ്രതിരോധ മാര്‍ഗങ്ങളും ഒരുക്കണമെന്ന് ആവശ്യം ഉയര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

Kerala

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

പുതിയ വാര്‍ത്തകള്‍

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.