Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുര്‍ബലതയുടെതല്ല, ശക്തിയുടെ ഭാഷയാണ് ലോകം അംഗീകരിക്കുന്നത്: ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 09:51 pm IST
in India

പൂനെ: രാഷ്‌ട്രത്തിനായുള്ള നിസ്വാര്‍ത്ഥ സേവനമെന്ന ലക്ഷ്യത്തിനുവേണ്ടി രാജ്യത്തെ ജനങ്ങളുടെ വ്യത്യസ്ത വിശ്വാസങ്ങളും ആശയങ്ങളും സ്വയംസേവകര്‍ ഉള്‍ക്കൊള്ളണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. പശ്ചിമ മഹാരാഷ്‌ട്ര ഘടകം സംഘടിപ്പിച്ച ശിവശക്തി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

സംഘടിത സമാജത്തിന് മാത്രമാണ് രാജ്യത്തെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുവാനാവുകയുള്ളൂവെന്ന് ഡോ. അംബേദ്കറും മഹാത്മാഗാന്ധിയും വിശ്വസിച്ചതായും ഭാഗവത് പറഞ്ഞു. ഏഴ് ജില്ലകളിലെ 5,877 ഗ്രാമങ്ങളില്‍ നിന്നും ഒന്നര ലക്ഷത്തിലധികം സ്വയം സേവകരാണ് ശിവശക്തി സംഗമത്തില്‍ പങ്കെടുത്തത്. ഉയര്‍ന്ന മൂല്യങ്ങളുണ്ടെങ്കിലും ദുര്‍ബല രാഷ്‌ട്രത്തിന്റെ ശബ്ദം ലോകം ശ്രദ്ധിക്കിെല്ലന്ന് രവീന്ദ്രനാഥ് ടാഗോറിന്റെ അനുഭവം വിശദീകരിച്ചുകൊണ്ട് ഭാഗവത് പറഞ്ഞു. വന്‍ശക്തി ചെയ്യുന്ന മോശം കാര്യങ്ങളെക്കുറിച്ച് ആരും ചര്‍ച്ച നടത്തുന്നില്ല. അതുപോലെ ദുര്‍ബല രാഷ്‌ട്രം നടത്തുന്ന നല്ലകാര്യങ്ങളെക്കുറിച്ചും ആരും ശ്രദ്ധിക്കുന്നില്ല. ആഗോള രാഷ്‌ട്രീയത്തെ നേരിട്ടല്ലാതെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ ആത്മാഭിമാനം ഉയരാന്‍ ആരംഭിച്ചത് മൂന്ന് യുദ്ധ വിജയങ്ങള്‍ക്കും അടിയന്തരാവസ്ഥയെ വലിച്ചെറിഞ്ഞതിനും ശേഷമായിരുന്നു. ഐക്യരാഷ്‌ട്രസഭയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗാ ദിനമായി ആചരിക്കാന്‍ ആരംഭിച്ചത് തെളിയിക്കുന്നത് ഭാരതത്തിന്റെ ശബ്ദം മറ്റ് രാഷ്‌ട്രങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയെന്നാണ്. എല്ലാ വൈവിധ്യങ്ങളും സ്വീകരിക്കുകയും എല്ലാ സാഹചര്യങ്ങളിലും മറ്റുള്ളവരുടെ താത്പര്യങ്ങള്‍ നോക്കികാണുകയുമാണ് ചെയ്യുന്നത്. സ്വന്തം സ്ഥലത്ത് മറ്റുള്ളവരെ പരിഗണിക്കുക. കാരണം നമ്മള്‍ ഒന്നാണ്.

ഐക്യത്തിലൂടെയാണ് സമൂഹം ശക്തമാകുന്നത്. എല്ലാവരെയും ഒന്നായി കാണുവാന്‍ ഓരോരുത്തര്‍ക്കുമാകണമെന്നും ഭാഗവത് പറഞ്ഞു. സാമ്പത്തിക സമത്വവും സാമൂഹ്യ ഐക്യവും ഇല്ലാതെ രാഷ്‌ട്രീയ ഐക്യം ഉണ്ടാവില്ലെന്നാണ് അംബേദ്കര്‍ നിര്‍ദ്ദേശിച്ചത്. ഐക്യത്തോടെയും സാമൂഹ്യ അസമത്വങ്ങളില്ലാതെയും നാം ജീവിച്ചില്ലെങ്കില്‍ ഒരിക്കലും ഭരണഘടന നമ്മളെ രക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരും ആരെയും ചൂഷണം ചെയ്യില്ലെന്ന് തീരുമാനിച്ചാല്‍ മാത്രമെ സമത്വം ഉണ്ടാക്കുവാനാകൂവെന്ന് അംബേദ്കറുടെ അഭിപ്രായവും ഭാഗവത് ചൂണ്ടിക്കാട്ടി.

എല്ലാ വൈവിധ്യങ്ങളെയും ഒന്നിപ്പിക്കുന്ന പൊതുഘടകമാണ് ഹിന്ദുത്വമെന്ന് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാറിന്റെ വാചകങ്ങളും ഭാഗവത് ഉദ്ധരിച്ചു. ഭൂമിശാസ്ത്രപരമായിട്ട് മാത്രമല്ല എല്ലാത്തരത്തിലും ഭാരതം ഭാരതീയരുടെതാണ്. വലിയ പ്രതീക്ഷയോടെയാണ് ലോകം ഭാരതത്തെ നോക്കികാണുന്നത്. ശക്തമായ സംഘടന ഉണ്ടായാല്‍ മാത്രമെ ലോകത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഭാരതത്തിന് നിലയുറപ്പിക്കുവാനാവുകയുള്ളുവെന്നും ഭാഗവത് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

പുതിയ വാര്‍ത്തകള്‍

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.