മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ ആയുധങ്ങളുമായി മൂന്നു പേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് പാക്, ചൈനീസ്, ബ്രസീലിയന്‍ നിര്‍മിത ആയുധങ്ങള്‍ പിടിച്ചെടുത്തു.
പാക് മൊബൈല്‍ സിം കാര്‍ഡും ഇവരുടെ പക്കല്‍നിന്നു പോലീസ് കണ്‌ടെത്തി. ഇവരെ ചോദ്യം ചെയ്തു വരികയാണ്.