Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിദേശി കുടുംബത്തിന് സഹായഹസ്തവുമായി ബുള്ളറ്റ് ക്ലബ്ബും ജനമൈത്രി പോലീസും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 10:55 pm IST
inKottayam

ചങ്ങനാശേരി: വിദേശി മലയാളി കുടുംബം അര്‍ദ്ധരാത്രിയില്‍ റോഡില്‍ കുടുങ്ങി. ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ ളായിക്കാട് പാലത്തിന് സമീപത്ത് വച്ചാണ് ഇവര്‍ സഞ്ചരിച്ച കാറിന്റെ ഒരു ടയര്‍ പഞ്ചറായത്. ബുള്ളറ്റ് ക്ലബ്ബും ജനമൈത്രി പോലീസും നഗരത്തില്‍ നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടയില്‍ ഇരുട്ടില്‍ നിസ്സഹായാവസ്ഥയില്‍ കാറിന് സമീപം നില്‍ക്കുന്ന വിദേശി മലയാളി കുടുംബത്തെ ശ്രദ്ധയില്‍പെട്ടത്. വെളുപ്പിനെ റാന്നിയില്‍ നിന്ന് പുറപ്പെട്ട് എറണാകുളത്ത് ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചുവരുന്ന വഴി ആലപ്പുഴ ഭാഗത്ത് വച്ച് കാറിന്റെ ടയര്‍ പഞ്ചറായി. ളായിക്കാട് ഭാഗത്തുവന്നപ്പോള്‍ മാറ്റിയിട്ട സ്റ്റെപ്പിനി ടയറും പഞ്ചറായതോടെയാണ് ഭാര്യയും ഭര്‍ത്താവും മൂന്ന് പെണ്‍മക്കളും അടങ്ങുന്ന കുടുംബം യാതൊരു പരിചയവുമില്ലാത്ത സ്ഥലത്ത് അര്‍ദ്ധരാത്രിയില്‍ റോഡില്‍ കുടുങ്ങിയത്. ക്ലബ്ബ് അംഗങ്ങള്‍ അര്‍ദ്ധരാത്രിയില്‍ ടൗണില്‍ അന്വേഷിച്ചെങ്കിലും ടാക്‌സി ഒന്നും ലഭിച്ചില്ല. പിന്നീട് പുഴവാത് ജോഷിയുടെ ടാക്‌സി വിളിച്ചുവരുത്തിയാണ് കുടുംബത്തെ റാന്നിയിലെത്തിച്ചത്. നൈറ്റ് പെട്രോളിംഗ് നഗരത്തില്‍ ആരംഭിച്ചതോടെ മാലിന്യനിക്ഷേപവും മോഷണവും വളരെ കുറഞ്ഞതായി നഗരസഭാ അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യുമണമേല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സമ്മ ജോബ്, സി.ഐ വി.എ നിഷാദ്‌മോന്‍, പ്രൊഫ.എസ്.ആനന്ദക്കുട്ടന്‍, ജി.ലക്ഷ്മണന്‍ എന്നിവര്‍ അറിയിച്ചു. പെട്രോളിംഗില്‍ ബുള്ളറ്റ് ക്ലബ്ബ് പ്രസിഡന്റ് സ്‌കറിയ ആന്റണി പറമ്പില്‍, ബിനോയ് ജോസഫ്, രാധാകൃഷ്ണന്‍, ബിനോയ് ചാക്കോ, സ്വാതി കൃഷ്ണന്‍, ജേക്കബ് ചക്കാലമുറിയില്‍, അമല്‍ ഷേക്ക്, വിജയന്‍ വി.സി, ജോബിന്‍ പുതുപുരയ്‌ക്കല്‍, വി.എന്‍ സുരേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ജോഷി എം.ജെ, കലേഷ് എന്നിവര്‍ പങ്കെടുത്തു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

Kerala

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

പുതിയ വാര്‍ത്തകള്‍

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.