Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നടതുറപ്പ് മഹോത്സവം നാളെ സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 10:49 pm IST
inErnakulam

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്ക്. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നെത്തിയ ഭക്തസഹസ്രങ്ങളാണ് ഇന്നലെ ദര്‍ശനസൗഭാഗ്യം നേടിയത്. ശനിയാഴ്ച രാത്രി 11ന് നട അടച്ചതിനുശേഷം തന്നെ ഞായറാഴ്ച ദര്‍ശനത്തിനുള്ള ഭക്തരെ ക്യൂവിലേക്ക് പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് നട തുറക്കുമ്പോള്‍ ക്ഷേത്രപരിസരത്തും വരി നില്‍ക്കുന്നതിനായി തയ്യാറാക്കിയ പന്തലുകളും നിറഞ്ഞുകവിഞ്ഞു. രാവിലെ 8 മണിയോടെ ഭക്തജനപ്രവാഹം വര്‍ധിച്ചു. ക്ഷേത്രപരിസരങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലുകളും നിറഞ്ഞുകവിഞ്ഞ് വരി കിലോമീറ്ററുകളോളം നീണ്ടു. അഞ്ച് മണിക്കൂറിലേറെ കാത്തുനിന്നശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം സാധ്യമായത്.

ഉച്ചപൂജക്കായി രണ്ടു മണിക്ക് നട അടച്ച് ഉടന്‍തന്നെ ദര്‍ശനത്തിനായി വീണ്ടും തുറന്നു. രാത്രി വൈകിയും ദര്‍ശനത്തിനായി ഭക്തര്‍ കാത്തുനില്‍ക്കുകയാണ്. ഭക്തജനങ്ങള്‍ ക്യൂവില്‍നിന്ന് തളര്‍ന്നപ്പോള്‍ ക്ഷേത്രം വാളണ്ടിയര്‍മാരുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ കുടിവെള്ളം, സംഭാരം എന്നിവ വിതരണം ചെയ്തു. ക്ഷേത്രപരിസരത്തെ താമസക്കാരും ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി. ഭക്തര്‍ക്ക് ക്യൂവില്‍ തന്നെ വഴിപാട് സാധനങ്ങള്‍ ലഭ്യമായത് ഏറെ സഹായകരമായി.

ക്ഷേത്ര ട്രസ്റ്റ് കൂടുതല്‍ പേര്‍ക്ക് അന്നദാനം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഇരവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും അന്നദാനം നല്‍കി. ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് പ്രാഥമിക ചികിത്‌സ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ക്രമസമാധാനപാലനത്തിനായി കൂടുതല്‍ പോലീസ് സേനാംഗങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സേവനനിരതരായി ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നു. കെഎസ്ആര്‍ടിസി ആലുവ, പെരുമ്പാവൂര്‍, പറവൂര്‍, ചാലക്കുടി, ആലപ്പുഴ, എറണാകുളം ഡിപ്പോകളില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തി. അഞ്ഞൂറോളം വാളണ്ടിയര്‍മാരാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ സേവനം അനുഷ്ഠിച്ചത്. നടതുറപ്പ് മഹോത്‌സവം നാളെ സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.