Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാര്‍ത്ഥന് വരവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 06:37 pm IST
inSamskriti

പാര്‍ത്ഥന്‍ വില്ലാളിയാണെങ്കിലും അഹങ്കാരം ചെറുതായിരുന്നില്ല. ഇടയ്‌ക്ക് ഓരോകൊട്ട് എവിടെ  നിന്നെങ്കിലും കിട്ടിക്കൊണ്ടിരുന്നു. അതില്‍നിന്നും ഓരോന്നും പഠിക്കുകയായിരുന്നു അയാള്‍.

തനിക്ക്ശത്രുക്കള്‍ ഏറെയുണ്ടായതിനാലും, ക്ഷത്രിയവംശത്തില്‍ പിറന്നവനായതിനാലും ദിവ്യാസ്ത്രങ്ങള്‍ നേടുവാന്‍ അര്‍ജുനനെ ജ്യേഷ്ഠന്‍ യുധിഷ്ഠിരന്‍ വിളിച്ചുവരുത്തി. ഇന്ദ്രാദി ദേവതമാരെ പ്രീതിപ്പെടുത്തുവാനായി തപസ്സിനു പറഞ്ഞുവിട്ടു. കൊടുംകാട്ടില്‍ പോയി ശാന്തതയോടെ തപസ്സു ചെയ്യുന്നതിനായി പുറപ്പെടുന്നതിനുമുന്‍പ് ‘പ്രതിസ്മൃതി’ അര്‍ജുനന് ഉപദേശിച്ചുവിട്ടു. ഇതുമൂലം ശത്രുഭയം അകന്നുപോകും. അതാണാമന്ത്രത്തിന്റെ ശക്തി.

സഹോദരന്മാരടക്കമുള്ള അടുത്തബന്ധുക്കളെ സമീപിച്ച് അനുഗ്രഹം നേടിയാണ് വടക്കുദിക്കിലേക്ക് ലക്ഷ്യംവച്ച് അര്‍ജുനന്‍ യാത്രയായത്. ഗന്ധമാദന പര്‍വ്വതവും കടന്ന് ഇന്ദ്രകീര്‍ത്തിയിലെത്തിയപ്പോള്‍  ഒരു മഹര്‍ഷിയുടെ രൂപത്തില്‍ ദേവേന്ദ്രന്‍ അര്‍ജുനനുമുന്നില്‍ പ്രത്യക്ഷമായി. തന്റെ മുന്നില്‍ വന്നെത്തിയ മഹര്‍ഷിയെ അര്‍ജുനന്‍ തിരിച്ചറിഞ്ഞു. തനിക്ക് ദിവ്യാസ്ത്രങ്ങള്‍ ഉപദേശിച്ചുതരണമെന്ന് പാര്‍ത്ഥന്‍ വിനീതനായി അഭ്യര്‍ത്ഥിച്ചു.  താന്‍ ശ്രീ പരമേശ്വരനെ തപസ്സുചെയ്ത്  പാശുപതാസ്ത്രം വാങ്ങുക, അതിനുശേഷം സ്വര്‍ഗ്ഗലോകത്ത് വരുമ്പോള്‍ തനിക്കധീനമായതെല്ലാം ഉപദേശിച്ചുതരാമെന്ന് വാക്കുകൊടുത്ത് ഇന്ദ്രന്‍ അപ്രത്യക്ഷനായി.

ഇന്ദ്രോപദേശം നേടി കൈലാസത്തില്‍ ചെന്ന് ഒറ്റക്കാലില്‍ നിന്ന് ആ മദ്ധ്യമപാണ്ഡവന്‍  തപസ്സാരംഭിച്ചു.  അതാവട്ടേ നാലുമാസം നീണ്ടുനിന്നു എന്നാണ് പറയപ്പെടുന്നത്. എന്നിട്ടും മഹാദേവന്‍ വെറുതെ അനുഗ്രഹിക്കുകയായിരുന്നില്ല. ശക്തമായി പരീക്ഷിക്കുകതന്നെ ചെയ്തു. വേടനും, വേടത്തിയുമായി വേഷപ്രച്ഛന്നനായിട്ടാണ് അവര്‍ ആ തപോഭൂമിയിലെത്തിയത്.

ഒരുപന്നിയുടെ വേഷംധരിച്ച് മൂകാസുരന്‍ അര്‍ജുനനെ ആക്രമിക്കാന്‍ പുറപ്പെട്ടപ്പോള്‍ കാട്ടാളനും, അര്‍ജുനനും ആ അസുരന്റെ നേര്‍ക്ക് ശരം തൊടുത്തു. അതോടെ ആപന്നിയുടെ കഥയും കഴിഞ്ഞു. പക്ഷേ  ആ പന്നിയുടെ അവകാശത്തെ പറ്റി ഇരുവരും തമ്മില്‍ ഭയങ്കര തര്‍ക്കമായി. മല്‍പ്പിടുത്തത്തില്‍ തുടങ്ങി യുദ്ധമായി പരിണമിച്ചു. പാര്‍ത്ഥനെ ഒരു പരുവമാക്കി ചുരുട്ടിക്കൂട്ടി എറിഞ്ഞ് കളിയ്‌ക്കുകയായിരുന്നു ശ്രീമഹാദേവന്‍. യുദ്ധത്തിനിടയില്‍ ഇടപെട്ട പാര്‍വതിയെ കളിയാക്കിയതില്‍ ദേഷ്യപ്പെട്ട് ഭഗവതി അര്‍ജുനനെ ശപിച്ചു. അര്‍ജുനന്റെ ശരമൊടുങ്ങാത്ത ആവനാഴി അതോടെ വെറും കാലിയായി.

തന്നെ ജയിക്കാന്‍ ആരുമുണ്ടാവില്ലെന്ന് ഗുരു ദ്രോണാചാര്യര്‍ അര്‍ജുനനെ അനുഗ്രഹിച്ചപ്പോള്‍ അഹന്തതന്നെ അയാള്‍ക്കുള്ളില്‍ പെരുകുകയായിരുന്നു . അതിനൊക്കെ അവസാനമായത് ആ കാട്ടാളന്റെമുന്നില്‍ തോറ്റതോടെയാണ്. അതില്‍ മനംനൊന്ത് പ്രാര്‍ത്ഥിച്ചപ്പോള്‍ അവിടെ ശ്രീമഹാദേവനും ഭഗവതിയും വരങ്ങളും പാശുപതാസ്ത്രവുമായി മതിമറന്ന് അര്‍ജുനനെ അനുഗ്രഹിച്ചു.തന്നെയുമല്ല വരുണന്‍, കുബേരന്‍, യമധര്‍മ്മന്‍ എന്നിദേവന്മാരും അവിടെ അനുഗ്രഹവുമായി എത്തിച്ചേര്‍ന്നു.  ഒട്ടനവധി ദിവ്യാസ്ത്രങ്ങള്‍ വില്ലാളിവീരന് നല്‍കി അനുഗ്രഹിക്കുകയുണ്ടായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.