Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൃഷിക്കായി വാങ്ങിയ ട്രാക്ടര്‍ മറിച്ചുവിറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 11:12 am IST
inKollam

കരുനാഗപ്പള്ളി: കൃഷിആവശ്യത്തിനായി വാങ്ങിയ ട്രാക്ടര്‍ പാടശേഖരസമിതി മറിച്ചുവിറ്റു. കരുനാഗപ്പള്ളി കുലശേഖരപുരം പഞ്ചായത്തിലെ കൃഷിഭവന്‍ പാടശേഖരസമതിക്ക് നല്‍കിയ ട്രാക്ടറാണ് വിറ്റത്. 2009-2010 വാര്‍ഷിക പദ്ധതിയിലാണ് കുലശേഖരം കൃഷിഭവനില്‍ നിന്നും പാടശേഖര സമിതിക്ക് കൃഷി പ്രോത്സാഹിപ്പിക്കുവാന്‍ മൂന്ന് ട്രാക്ടറുകളും ഒരു മെതിയന്ത്രവും നല്‍കിയത്. ഇതില്‍ ചിലതാണ് നിലവില്‍ മറിച്ചുവിറ്റിരിക്കുന്നത്. കൃഷി ഓഫീസര്‍ വിരമിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെയാണ് സംഭവം പുറത്തറിയുന്നത്. അവരുടെ വിരമിക്കലുമായി ബന്ധപ്പെട്ട ലയബിലിറ്റി കണക്കുകള്‍ പരിശോധിക്കുന്നതിന് ഇടയിലാണ് ട്രാക്ടര്‍ മറിച്ച് വിറ്റ കാര്യം പുറത്തറിയുന്നത്. കൃഷിക്കാരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച ട്രാക്ടറുകള്‍ വില്‍പ്പന നടത്തിയത് പാടശേഖര സമിതിയാണെന്നും തനിക്ക് അതില്‍ ബന്ധമില്ലെന്നുമാണ് ഓഫീസര്‍ പറയുന്നത്. അതേസമയം കുലശേഖരപുരം കൃഷിഭവനുമായി ബന്ധപ്പെട്ട ചില കമ്മിറ്റികള്‍ ചിലര്‍ കുത്തകയായി വച്ചിരിക്കുകയാണെന്ന് ആരോപണവും ശക്തമാണ്. കൃഷിയുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ക്ക് ആനുകൂല്യം നല്‍കുകയാണെന്ന് ഗുണഭോക്താക്കള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഒരു കമ്മിറ്റിയില്‍ തന്നെ സെക്രട്ടറിയും പ്രസിഡന്റുമായിട്ടുള്ളവര്‍ മറ്റ് കമ്മിറ്റികളിലും ഇതേ ചുമതലകള്‍ വഹിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നല്‍കുന്ന വിവരാവകാശത്തിന് അവ്യക്തമായ മറുപടിയാണ് ലഭിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 2009-2010 കാലയളവില്‍ കുലശേഖരപുരം പഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണിയുടെ ഒരംഗത്തിന്റെ നേതൃത്വത്തിലുള്ള പാടശേഖര സമിതിക്ക് നല്‍കിയ ട്രാക്ടര്‍ പാടശേഖര സമിതിയോ കൃഷിഭവനോ അറിയാതെ മറിച്ച് വിറ്റതായാണ് സൂചന. അന്ന് അംഗമായിരുന്ന വ്യക്തി പുതിയതായി തെരഞ്ഞെടുത്ത ഭരണസമിതിയിലും അംഗമാണ്. കൃഷിഭവനില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ ഉപകരണങ്ങളും ഓഫീസില്‍ ഹാജരാക്കണമെന്ന നോട്ടീസ് നല്‍കിയിരിക്കുകയാണ് കൃഷിഭവന്‍. പഴയ ട്രാക്ടര്‍ തപ്പിനടക്കുകയാണ് ഇപ്പോള്‍ പടശേഖരസമിതി ഭാരവാഹികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

പുതിയ വാര്‍ത്തകള്‍

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.