Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മയോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 10:20 pm IST
inSamskriti

കര്‍മ്മയോഗമെന്നാല്‍ എന്ത്? കര്‍മ്മരഹസ്യത്തെക്കുറിച്ചുള്ള ജ്ഞാനം. ലോകം മുഴുവന്‍ കര്‍മ്മം ചെയ്യുന്നതായി കാണുന്നു. എന്തിനുവേണ്ടി? മുക്തിക്കുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി. പരമാണുമുതല്‍ പരമോത്കൃഷ്ടന്‍വരെ എല്ലാം ഒരേ കാര്യത്തെ ലക്ഷ്യംവച്ചു കര്‍മ്മം ചെയ്യുന്നു: സ്വാതന്ത്ര്യം മനസ്സിനു സ്വാതന്ത്ര്യം, ശരീരത്തിനു സ്വാതന്ത്ര്യം, ആത്മാവിനു സ്വാതന്ത്ര്യം ഇതിനുവേണ്ടി, ജഗത്തിലുള്ള എല്ലാവസ്തുക്കളും ഏതു സമയത്തും മോക്ഷം സമ്പാദിക്കാന്‍ യത്‌നിച്ചു കൊണ്ടിരിക്കുന്നു. ബന്ധനത്തില്‍നിന്ന് ഓടിയകന്നു കൊണ്ടിരിക്കുന്നു. സൂര്യനും ചന്ദ്രനും ഭൂമിയും ഗ്രഹങ്ങളും എല്ലാം ബന്ധനത്തില്‍ നിന്ന് ഓടിപ്പോകാനാണ് ശ്രമിക്കുന്നത്. കേന്ദ്രാഭിമുഖമായും കേന്ദ്ര വിമുഖമായും പ്രവര്‍ത്തിക്കുന്ന രണ്ടു പ്രകൃതിശക്തികളും ജഗത്തിന്റെ ലക്ഷണങ്ങളാകുന്നു. പ്രപഞ്ചത്തിലെ ഇടിയും തൊഴിയും ഏറ്റ്, പീഡനങ്ങള്‍ സഹിച്ച്, വളരെക്കാലം കഴിഞ്ഞതിനു ശേഷം വസ്തുതകളുടെ യാഥാര്‍ത്ഥ്യം ഗ്രഹിക്കേണ്ടി വരുന്നതിനു പകരം, കര്‍മ്മയോഗത്തില്‍ നിന്ന് കര്‍മ്മത്തിന്റെ രഹസ്യവും കര്‍മ്മം ചെയ്യേണ്ട രീതിയും കര്‍മ്മത്തിന്റെ സംവിധാനശക്തിയും നാം പഠിക്കുന്നു. ഉപയോഗിക്കാനറിഞ്ഞു കൂടെങ്കില്‍ നമ്മുടെ ഒട്ടധികം ശക്തി പാഴായിപ്പോകാനിടയുണ്ട്.

കര്‍മ്മയോഗം കര്‍മ്മത്തെ ഒരു ശാസ്ത്രമാക്കിയിരിക്കുന്നു. ഈ ലോകത്തിന്റെ എല്ലാ പ്രവര്‍ത്തനത്തേയും ഉത്തമ രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടതെങ്ങനെയെന്ന് അതു നമ്മെ പഠിപ്പിക്കുന്നു. കര്‍മ്മം അനുപേക്ഷണീയമാണ്: അതങ്ങനെയേ ഇരിക്കൂ. പക്ഷേ, പരമപുരുഷാര്‍ത്ഥത്തെ മുന്‍നിര്‍ത്തിയാവണം നാം കര്‍മ്മം ചെയ്യുന്നത്. ഈ ലോകം അഞ്ചുനിമിഷത്തെ കാര്യമാണെന്നും, അതു നമുക്കു കടന്നുപോകാനുള്ള ഒരു താവളം മാത്രമാണെന്നും, സ്വാതന്ത്ര്യം ഇവിടെയില്ല ഇതിനപ്പുറത്തേ ഉള്ളുവെന്നും കര്‍മ്മയോഗം നമ്മെ ബോധ്യപ്പെടുത്തുന്നു.

ലോകത്തിലെ ബന്ധനങ്ങളില്‍നിന്നു പുറത്തുകടക്കാനുള്ള വഴി കണ്ടുപിടിക്കുവാന്‍ നാം പതുക്കെ പതറാതെ അതില്‍ക്കൂടി യാത്ര ചെയ്യേണ്ടിയിരിക്കുന്നു. ഞാന്‍ കുറച്ചുമുമ്പു പറഞ്ഞവിധത്തിലുള്ള അസാധാരണ വ്യക്തികള്‍ – പാമ്പു തന്റെ പുറംതൊലി പൊഴിച്ചു മാറിനിന്ന് അതിനെ നോക്കുന്നതു പോലെ ലോകത്തെ ഉപേക്ഷിച്ചു മാറി നില്ക്കുവാന്‍ കഴിവുള്ള ധീരപുരുഷന്മാര്‍ കണ്ടേയ്‌ക്കാം. അത്തരം അസാധാരണന്മാരുണ്ട്, സംശയമില്ല. എന്നാല്‍ ബാക്കി മനുഷ്യ ലോകം കര്‍മ്മമാര്‍ഗ്ഗത്തില്‍ക്കൂടി സാവധാനം സഞ്ചരിക്കേണ്ടിയിരിക്കു ന്നു. അതെങ്ങനെയാണ് ചെയ്യേണ്ടതെന്ന്, കര്‍മ്മാനുഷ്ഠാനത്തിന്റെ രഹസ്യവും, പരമാവധി പ്രയോജനകരമാംവണ്ണം കര്‍മ്മം ചെയ്യാനുള്ള രീതിയും എന്തെന്ന് കര്‍മ്മയോഗം കാണിച്ചുതരുന്നു.

-വിവേകാന്ദ സ്വാമികള്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.