Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കാര്‍ഷികസംസ്‌കൃതി വിളിച്ചോതി പിഐബി പ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 11:22 am IST
inKollam

കൊല്ലം: ചില്ലിന്‍കൂടുകളില്‍ സ്വീകരണമുറികളെ അലങ്കരിക്കുന്ന വര്‍ണമല്‍സ്യങ്ങളെ യഥേഷ്ടം പരിചയപ്പെടുത്തുകയാണ് ചിതറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഫിഷറീസ്‌വകുപ്പ്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് പ്രദര്‍ശനം.

മല്‍സ്യക്കൃഷി എങ്ങനെ ആരംഭിക്കാമെന്നതു സംബന്ധിച്ച അറിവുകള്‍ പകരുന്ന സ്റ്റാളിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഗ്ലാസ് അക്വേറിയങ്ങളില്‍ സപ്തവര്‍ണങ്ങള്‍ വിരിയിക്കുന്ന മീനുകളുമായാണു ഫിഷറീസ്‌വകുപ്പ് എത്തിയിരിക്കുന്നത്. പലനിറങ്ങളിലുള്ള കല്ലുകളും ജലസസ്യങ്ങളും അക്വേറിയങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഒരുകാലത്തു ധനികരുടെവീടുകളെ മാത്രം അലങ്കരിച്ചിരുന്ന ജലജീവിതം സാധാരണക്കാര്‍ക്കുകൂടി പ്രാപ്യമാക്കുകയാണ് ഫിഷറീസ്‌വകുപ്പിന്റെ പദ്ധതി.

കൂടുകളില്‍ കരിമീന്‍കൃഷി, തട്ടുകളില്‍ കല്ലുമ്മേക്കായകൃഷി, ഓരുജല ചെമ്മീന്‍കൃഷി എന്നിവയെക്കുറിച്ചൊക്കെയുള്ളസംക്ഷിപ്തവിവരണങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത് കൂടുതല്‍ പേരെ ഈ രംഗത്തേക്ക് തിരിച്ചുവിടുകയെന്ന ഉദ്ദേശ്യത്തോടെയാണ്.

കാര്‍ഷിക മേഖലയിലുള്ള സാധ്യതകള്‍ തന്നെയാണ് ക്ഷീരവികസനവകുപ്പും സമൂഹത്തിനു കാട്ടുന്നത്. വെച്ചൂര്‍, ജേഴ്‌സി, ബ്രൗസ്വിസ് തുടങ്ങി വിവിധയിനം പശുക്കളെ പരിചയപ്പെടുത്തുന്നതിനൊപ്പം ക്ഷീരോല്‍പന്നങ്ങളായ മില്‍ക്ക് ക്രീം, ബട്ടര്‍, ലെസി, ചീസ്, പനീര്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. മാതൃകാതൊഴുത്തും മില്‍ക് അനലൈസര്‍, പിഎച്ച് മീറ്റര്‍ തുടങ്ങി ക്ഷീരകര്‍ഷകര്‍ക്ക്ആവശ്യമായ സംവിധാനങ്ങളും സ്റ്റാളില്‍ കാണാം. കൃഷി ഗൗരവമായെടുക്കുന്നവര്‍ക്കു മുന്നില്‍ ചോദ്യചിഹ്നമായി നിലകൊള്ളുന്നതാണ് കാര്‍ഷികവിളകള്‍ക്കുണ്ടാവുന്ന നാശം. എന്നാല്‍ പ്രധാന വിളകള്‍ക്കുണ്ടാകാനുള്ള കീടാക്രമണത്തെക്കുറിച്ചു കാര്യകാരണസഹിതം വിശദമാക്കുന്നതാണ് സംസ്ഥാന കൃഷിവകുപ്പിന്റെ സ്റ്റാളിലെ ചെറുബോര്‍ഡുകള്‍. അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറി, വിഷാംശം നിറഞ്ഞതാണെന്ന വാര്‍ത്ത പ്രചരിച്ചതോടെ ജൈവപച്ചക്കറിക്കൃഷി സ്വയം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സജീവമായ സാഹചര്യത്തില്‍ വിഷാംശമില്ലാത്ത പച്ചക്കറി എങ്ങനെ ഉല്‍പാദിപ്പിക്കാമെന്ന ബോധവല്‍ക്കരണവും കൃഷിവകുപ്പ് നല്‍കുന്നു. പച്ചക്കറിക്കൃഷിക്ക് ഒരു സഹായി എന്ന ലഘുലേഖ കൃഷി ചെയ്യേണ്ട വിധവും ജൈവകീടനിയന്ത്രണ മാര്‍ഗങ്ങളും പച്ചക്കറിക്കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്നതും വിശദീകരിക്കുന്നു.

കാര്‍ഷികമേഖലയിലും ഒപ്പം ഭക്ഷ്യോല്‍പരംഗത്തും ഉണ്ടായിട്ടുള്ള ഉണര്‍വ് എങ്ങനെ വിപണിയില്‍ പ്രതിഫലിപ്പിക്കാമെന്നതിലുള്ള പരീക്ഷണമാണ് പ്രദര്‍ശന ഹാളിനു പുറത്തുള്ള കുടുംബശ്രീ യൂണിറ്റുകളുടെ സ്റ്റാളുകളില്‍ കാണാന്‍ കഴിയുക. ചക്ക, ചക്കക്കുരു, ചേമ്പ് തുടങ്ങി രാസവിഷമോ ജനിതകപരീക്ഷണങ്ങളോ തീണ്ടിയിട്ടില്ലാത്ത എത്രയോ കാര്‍ഷികോല്‍പന്നങ്ങളുമായാണ് കുടുംബ്രശീ പ്രവര്‍ത്തകര്‍ എക്‌സിബിഷനില്‍ സജീവമായി പങ്കെടുക്കുന്നത്. കുടുംബശ്രീയൂണിറ്റുകള്‍ ത െതയ്യാറാക്കിയ അച്ചാറുകള്‍, ബേക്കറി ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും സ്റ്റാളുകളിലുണ്ട്.

കെഎസ്ഇബി, അലോപ്പതി, ആയൂര്‍വേദ, ഹോമിയോ വകുപ്പുകള്‍, അഗ്നിശമനസേന, സര്‍വശിക്ഷാ അഭിയാന്‍, നാഷണല്‍ സീഡ്‌സ് കോര്‍പറേഷന്‍, ശുചിത്വമിഷന്‍, ശിശുസംരക്ഷണ യൂണിറ്റ്, പട്ടികവര്‍ഗവികസനവകുപ്പ് തുടങ്ങി 40 സ്റ്റാളുകളാണ് വിജ്ഞാനവും വിനോദവും ഒരുപോലെ പകരുന്ന പ്രദര്‍ശനത്തിലുള്ളത്. രാവിലെ മുതല്‍ വൈകിട്ടുവരെ നീളുന്ന സൗജന്യ പ്രദര്‍ശനം കാണാന്‍ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ വന്‍ജനാവലിയാണ് എത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

പുതിയ വാര്‍ത്തകള്‍

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.