Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഭരണിക്കാവ് ബസ് സ്റ്റാന്റിന് അകാലചരമം; മദ്യപരും തെരുവ്‌നായ്‌ക്കളും താവളമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 11:11 am IST
inKollam

കുന്നത്തൂര്‍: ഒരു ദശാബ്ദകാലത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം വളരെ പ്രതീക്ഷയോടെ പ്രവര്‍ത്തനമാരംഭിച്ച ഭരണിക്കാവിലെ പഞ്ചായത്ത് ബസ് സ്റ്റാന്റിന് അകാലചരമം. ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടപ്പോഴേക്കും ബസ്സ്റ്റാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചു. ടൗണില്‍ നിന്നും അര കിലോമീറ്ററോളം മാറിയുള്ള സ്റ്റാന്റ് തുടക്കത്തില്‍ തന്നെ കല്ലുകടിയായിരുന്നു.

ഭരണിക്കാവ് ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരമാകുമെന്ന് പ്രവര്‍ത്തനത്തിലൂടെ തെളിയിച്ച പഞ്ചായത്ത് ബസ് സ്റ്റാന്റ് ഒരുസംഘം വ്യാപാരികളും സ്വകാര്യ ബസ് ലോബിയും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. ഇപ്പോള്‍ ബസുകളൊന്നും സ്റ്റാന്റില്‍ കയറാതെ ഭരണിക്കാവ് ടൗണില്‍ തന്നെയാണ് നിര്‍ത്തുന്നത്. ഇത് പഴയപടി ടൗണിനെ ഗതാഗതകുരുക്കിലാക്കുന്നു. ബസ് സ്റ്റാന്റും അതൊടു ചേര്‍ന്ന് കിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷനും മദ്യപാനികളുടെയും തെരുവ്‌നായകളുടെയും വിഹാരകേന്ദ്രമാകുകയാണ്. സ്റ്റാന്റില്‍ കയറാതെ ബസുകള്‍ ചക്കുവള്ളി റോഡിലും അടൂര്‍ റോഡിലും സ്റ്റാന്‍ഡിന് മുമ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയുമാണിപ്പോള്‍. ഫലത്തില്‍ രണ്ട് അനധികൃത ബസ്‌സ്റ്റോപ്പുകള്‍ കൂടി ഭരണിക്കാവില്‍ രൂപപ്പെട്ടത് ഗതാഗത സ്തംഭനം രൂക്ഷമാക്കുന്നു. ബസ് സ്റ്റാന്റിലെ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തത് സാമൂഹ്യവിരുദ്ധര്‍ക്കും അനുഗ്രഹമാകുന്നു. സ്റ്റാന്റ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഇവിടെ കടകള്‍ തുടങ്ങിയ കച്ചവടക്കാരും നിലവില്‍ പ്രതിസന്ധി നേരിടുകയാണ്.

അതിനിടയില്‍ പ്രവര്‍ത്തനരഹിതമായ ബസ് സ്റ്റാന്‍ഡില്‍ ലക്ഷങ്ങള്‍ മുടക്കി ഗ്രാമപഞ്ചായത്ത് വ്യാപാര കെട്ടിടങ്ങളുടെ നിര്‍മ്മാണവും ആരംഭിച്ചു. നിലവിലെ സ്റ്റാന്റിലെ കച്ചവടക്കാരെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി ആ ഇനത്തില്‍ വാടക ഈടാക്കാനാണ് പഞ്ചായത്തിന്റെ നീക്കം. വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഭരണനേട്ടമുണ്ടാക്കാന്‍ യുഡിഎഫ് മുന്നില്‍ കണ്ട പദ്ധതിയായിരുന്നു ഇതെന്ന ആരോപണവും ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

പുതിയ വാര്‍ത്തകള്‍

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.