Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 02:20 pm IST
inKollam

കൊല്ലം: കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനം വ്യാപകമാകുന്നു. കൂടുതലും കോളേജ് വിദ്യാര്‍ത്ഥികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമാണ് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മറയാക്കുന്നത്. രാവിലെ 10.30നും ഉച്ചക്ക് 2.10നും പുനലൂരില്‍ നിന്നും കൊല്ലത്ത് വരുന്ന ട്രെയിനിലും രാവിലെ 12.10നും ഒരുമണിക്കും കൊല്ലത്ത് നിന്നും പുനലൂരിലേക്ക് പോകുന്ന ട്രെയിനുകളുമാണ് ഇത്തരം അനാശാസ്യപ്രവര്‍ത്തനത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്. ഈ ട്രെയിനുകളില്‍ ഈ സമയം യാത്രക്കാര്‍ കുറവായതാണ് ഇത്തരക്കാര്‍ ഈ മാര്‍ഗം തെരഞ്ഞെടുക്കാന്‍ പ്രധാന കാരണം. കൊല്ലത്ത് നിന്നും ട്രെയിന്‍ എടുത്താല്‍ കിളികൊല്ലൂര്‍, കുണ്ടറ എന്നീ സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പേര്‍ അനാശാസ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് ട്രെയിനില്‍ യാത്രക്ക് കയറും. ട്രെയിനിലേക്ക് പെട്ടെന്ന് ആരും കടന്നുവരുന്നില്ലയെന്ന ധൈര്യമാണ് ഇവര്‍ക്കുള്ളത്. കൂടാതെ ഈ ട്രെയിനുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചില മാഫിയകളും സജീവമായിട്ടുണ്ട്. കഞ്ചാവ്-മയക്കു മരുന്നുലോബികളും തെരഞ്ഞെടുത്തിരിക്കുന്നത് ഇതേ ട്രെയിനുകളാണ്. നിരവധി കോളേജ്-സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉച്ചസമയം കേന്ദ്രീകരിച്ച് യാത്ര ചെയ്യുന്നത് പതിവാകുകയാണ്. കൊല്ലത്ത് നിന്ന് കയറുന്ന വിദ്യാര്‍ത്ഥികള്‍ പകുതിയില്‍ എവിടെങ്കിലും ഇറങ്ങിയ ശേഷം പുനലൂരില്‍ നിന്ന് കൊല്ലത്തേക്ക് വരുന്ന ട്രെയിനില്‍ തിരിച്ച് വരുകയാണ്. പല ബോഗികളിലും ആരുമില്ലാതെയാണ് ട്രെയിനുകളുടെ യാത്ര. ലോക്കല്‍ പോലീസും റെയില്‍വേ പോലീസും പരിശോധനക്ക് എത്താറില്ലയെന്നതും ഇവര്‍ക്ക് സൗകര്യമാകുന്നു. അപ്രതീക്ഷിത യാത്രക്കാരാണ് ഇത്തരം സംഭവങ്ങള്‍ പുറത്ത് കൊണ്ടുവരുന്നത്. ഉച്ച സമയങ്ങളില്‍ ട്രെയിനിലെ യാത്ര ഭീതി ഉളവാക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

പുതിയ വാര്‍ത്തകള്‍

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.