Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഗംഗാ സംരക്ഷണത്തിന്റെ സന്ദേശം പകര്‍ന്ന് സരിതാ മിശ്രയുടെ ഒഡീസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 10:55 pm IST
inErnakulam

കാലടി: ഭാരതത്തിന്റെ പുണ്യനദിയായ ഗംഗയെ ശുചിയായി കാത്ത് സംരക്ഷിക്കേണ്ട സന്ദേശം ഒഡീസി നൃത്തത്തിലൂടെ ബെംഗളൂരുവിലെ സരിതാ മിശ്ര പകര്‍ന്ന് നല്‍കിയത് വ്യത്യസ്തമായ അനുഭൂതിയായി. ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന്റെ മൂന്നാം ദിനം ഒഡീസി നൃത്തത്താല്‍ ധന്യമായിരുന്നു. ഭഗീരഥന്‍ തപസ്സ് ചെയ്ത് ശ്രീപരമേശ്വരന്റെ ജഡയിലൂടെ ഭൂമിയിലെത്തുന്നതും ആ പുണ്യനദിയുടെ ഇന്നത്തെ ശോച്യാവസ്ഥയും വളരെ സരിതാ മിശ്ര മനോഹരമായി ഒഡീസിയിലൂടെ അവതരിപ്പിച്ചു.

പുരി ജഗന്നാഥനെ സ്തുതിച്ചുക്കൊണ്ടുള്ള പുഷ്പാഞ്ജലിയോടെയാണ് സരിതാ മിശ്രയുടെ ഒഡീസി ആരംഭിച്ചത്. തുടര്‍ന്ന് ശില്പ ചാതുരിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പല്ലവി രാഗശ്രീ ഏകതാളത്തില്‍ അവതരിപ്പിച്ചു. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള പല്ലവിക്ക് ശേഷം ഭക്തനായ പ്രഹ്‌ളാദന്റെ കഥയാണ് അവതരിപ്പിച്ചത്. എല്ലാത്തിനുമുപരിയായി ഭക്തിയിലൂടെ എല്ലാം സാക്ഷാത്ക്കരിക്കാമെന്ന സന്ദേശം ഉദാഹരണസഹിതം അവതരിപ്പിച്ചു. കൗരവസഭയില്‍ അവഹേളിക്കപ്പെടുന്ന ദ്രൗപതിയെ ശ്രീകൃഷ്ണന്‍ രക്ഷിക്കുന്നതും ഗജേന്ദ്ര മോക്ഷവുമെല്ലാം ഭക്തിയുടെ പ്രധാന്യം എടുത്ത് കാട്ടുന്നതും ഏറെ ആനന്ദദായകവുമായിരുന്നു.

നര്‍ത്തകി എല്ലാം ദേവിക്ക് മുമ്പില്‍ സമര്‍പ്പിച്ച് മോക്ഷം നേടുന്ന നാരായണീ സ്തുതിയോടെയാണ് ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന ഒഡീസിക്ക് സമാപനമായത്.

ഏകലവ്യ പുരസ്‌ക്കാരം, റീത്താ ബേബി പുരസ്‌ക്കാരം, പ്രതിഭാ ശ്രേഷ്ഠ, നൃത്ത പ്രതിഭ, നാട്യവേദ തുടങ്ങി നിരവധി അവാര്‍ഡുകള്‍ സരിതാ മിശ്രക്ക് ലഭിച്ചിട്ടുണ്ട്. ഒഡീസിയിലെ പ്രമുഖ കലാകാരിയായ സരിതാ മിശ്ര ബെംഗളൂരുവില്‍ ആദ്യക്ഷ നൃത്ത വിദ്യാലയത്തിലൂടെ നൂറ്കണക്കിന് വിദ്യാര്‍ത്ഥിനികള്‍ക്ക് ഒഡിസി നൃത്തം പ്രധാനം ചെയ്യുന്നു. വിചിത്രാനന്ദ് സൈ, യുധിഷ്ഠിര നായിക് എന്നിവരാണ് മിശ്രയുടെ ഗുരുക്കന്മാര്‍. ഗുരു കേളീചരണ്‍ മാഹാപാത്ര ശൈലിയിലാണ് ഒഡീസി സരിതാ മിശ്ര അവതരിപ്പിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.