Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തീര്‍തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് പിഴയീടാക്കല്‍: ഹിന്ദു സംഘടനകള്‍ ചര്‍ച്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 11:45 am IST
in Kollam

അഞ്ചല്‍: അച്ചന്‍കോവില്‍ ക്ഷേത്രത്തിലെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് മടക്കയാത്രയില്‍ പുളിയറ ചെക്ക് പോസ്റ്റില്‍ പിഴയൊടുക്കേണ്ടി വരുന്നതിനെക്കുറിച്ച് ഹിന്ദു സംഘടന നേതാക്കള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്തി. കാനന ക്ഷേത്രമായ അച്ചന്‍കോവിലില്‍ ദര്‍ശനത്തിനെത്തുന്ന കേരളീയരായ തീര്‍ത്ഥാടകരാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ വേട്ടക്കിരയായിക്കൊണ്ടിരിക്കുന്നത്. തീര്‍ത്ഥാടക വാഹനങ്ങള്‍ ചെക്ക് പോസ്റ്റിലൂടെയല്ലാതെ അച്ചന്‍കോവിലില്‍ പ്രവേശിക്കുകയും തിരിച്ച് ആര്യങ്കാവ് ക്ഷേത്രത്തിലെത്താന്‍ തമിഴ്‌നാട് റോഡ് ഉപയോഗിക്കേണ്ടി വരുന്നതുമാണ് നികുതിയടക്കാന്‍ കാരണമാകുന്നത്.

അര്യങ്കാവ് ക്ഷേത്രത്തിലെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ് എന്നിവരുമായി വിശ്വഹിന്ദുപരിഷത്ത് ജില്ലാ നേതൃത്വം ചര്‍ച്ച നടത്തി. കോന്നി വഴിയും അലിമുക്ക് വഴിയുമുള്ള റോഡുകള്‍ കാല്‍നടയാത്ര പോലും ദുസ്സഹമായിരിക്കുന്നതിനാലാണ് തീര്‍ത്ഥാടക വാഹനങ്ങള്‍ തെന്‍ങ്കാശി വഴിയുള്ള റോഡ് ഉപയോഗക്കുന്നത്. വെറും ഇരുപത് മിനിട്ട് റോഡ് ഉപയോഗിക്കുന്നതിന് ഒരു ഭക്തന് അറുനൂര്‍ രൂപായാണ് അടക്കേണ്ടി വരുന്നത്. അച്ചന്‍കോവിലില്‍ ആര്‍ടിഒ ഔട്ട് പോസ്റ്റ് ഇല്ലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് പെര്‍മിറ്റ് എടുക്കുവാന്‍ നിര്‍വാഹമില്ലാത്തതും ഹിന്ദു സംഘടന നേതാക്കള്‍ ചൂണ്ടികാണിച്ചു.

ശബരിമല തീര്‍ത്ഥാടനകലത്ത് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് ഇത്രയുമധികം നികുത്തി അടക്കേണ്ടി വരുന്നത് വലിയ ദുഖകരമായകാര്യമാണെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ചര്‍ച്ചക്ക് ശേഷം പറഞ്ഞു. ഇത് സംസ്ഥാനങ്ങളുടെ നയപരമായ കാര്യമായതിനാല്‍ ഭരണതലത്തില്‍ തീരുമാനങ്ങളെടുക്കേണ്ടിവരും ഇതിനായി ദേവസ്വം ബോര്‍ഡ് കേരളാ സര്‍ക്കാര്‍ വഴി തമിഴ് നാട് സര്‍ക്കാരിനോടഭ്യര്‍ത്ഥിക്കും. തീര്‍ത്ഥാടനകാലത്ത് അതിര്‍ത്തി പ്രദേശങ്ങളിലെ തീര്‍ത്ഥാടകരെ വിനോദ നികുതി ഇനത്തിലുള്ള കൊള്ളയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കും. ഇതിനായി ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തിയതായി പ്രയാര്‍ പറഞ്ഞു. തീര്‍ത്ഥാടന കാലത്ത് അച്ചന്‍കോവിലില്‍ ഒരു താത്കാലിക ആര്‍ടിഒ ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിനൊട് ആരായുമെന്ന് ബോര്‍ഡഗം അജയ് തറയിലും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

Astrology

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.