Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനുഭവങ്ങളിലുടെ ദേവിയെ സ്‌നേഹിച്ച ബ്രാഹ്മണിയമ്മ രാധാകൃഷ്ണന്‍ കാലടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 10:55 pm IST
in Ernakulam

 

 

കാലടി: ഭഗവതിയുടെ തോഴിയായാണ് ബ്രാഹ്മണിയമ്മയെ സങ്കല്‍പ്പിക്കുന്നത്. ദേവിസ്തുതികള്‍ പാടുന്നതും ദേവിക്കു വേണ്ട അലങ്കാരങ്ങള്‍ ഒരുക്കി കൊടുക്കുന്നതും ദേവിയെ എഴുന്നള്ളിച്ചു കൊണ്ടു പോകുമ്പോള്‍ വിളക്ക് പിടിക്കുന്നതും ബ്രാഹ്മണിയമ്മയാണ്. ശ്രീ പാര്‍വതി ദേവിയുടെ നട തുറപ്പ് ദിവസം ബ്രാഹ്മണിയമ്മയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവതത്താണ്. പതിനഞ്ച് വര്‍ഷം മുന്‍മ്പ് ഇത് നടത്തിയിരുന്ന ബ്രാഹ്മണിയമ്മയ്‌ക്ക് പ്രയാധിക്യമായതിനാല്‍ ചടങ്ങുകളില്‍ പങ്കെടുകാന്‍ കഴിഞ്ഞില്ല. പിന്നീട് ആകുടുംബത്തിലെതന്നെ മറ്റൊരു സത്രീയെ സമീപിച്ചപ്പോള്‍ ആവരും തയ്യാറായില്ല. തുടര്‍ന്ന് മറ്റെരു കുടുബത്തില്‍ നിന്ന് ബ്രാഹ്മണിയമ്മയെ കൊണ്ടുവന്നു നട തുറന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സ്ഥാനത്തിന് അവകാശമുള്ള കുടുംബത്തില്‍ പെട്ട ബ്രാഹ്മണിയമ്മയുടെ ഭര്‍ത്താവിന് മാറാവ്യാതിവന്നു. ഈ സമയത്ത് ബ്രാഹ്മണിയമ്മയ്‌ക്ക് സ്വപ്‌ന ദര്‍ശനം നല്‍കിയ ദേവി ഇപ്രകാരം അരുള്‍ ചെയ്തു. എനിക്ക് ചെയ്ത് തരേണ്ട കര്‍മ്മങ്ങള്‍ മുടക്കം വരുത്തിയതിനാലാണ് കുടുംബത്തിന് ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്, അത് മുടങ്ങാതെ നടത്തിയാല്‍ എല്ലാ ഐശ്വര്യങ്ങളും വന്നു ചേരും തുടര്‍ന്ന് ബ്രാഹ്മണിയമ്മ ദേവിയോട് മാപ്പ് പറയുകയും ചെയ്തു. ചെയ്ത തെറ്റിന് പ്രായശ്ചിതം ചെയ്യാനും തീരുമാനിച്ചു. തുടര്‍ന്ന് എല്ലാവര്‍ഷവും പ്രശസ്ത കര്‍മ്മങ്ങള്‍ ബ്രാഹ്മണിയമ്മ നടത്തുകയും ഭര്‍ത്താവിന് അസുഖം മാറുകയും ചെയ്തു. അല്ലിമംഗലത്തെ പുഷ്പകത്ത് തങ്കമണി ബ്രാഹ്മണിയമ്മയാണ് ഇപ്പോള്‍ ആചാരസ്ഥാനം വഹിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍
India

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.