Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗീതാ ദര്‍ശനങ്ങളെ വികലമാക്കാന്‍ ചില പിന്നാമ്പുറ സഞ്ചാരികള്‍ ശ്രമിച്ചു: ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 10:55 pm IST
in Ernakulam

കൊച്ചി: ചില പിന്നാമ്പുറ സഞ്ചാരികള്‍ ജീവന്‍രക്ഷാ മരുന്നില്‍ വിഷം ചേര്‍ക്കുന്ന രീതിയില്‍ ഭഗവത്ഗീതയുടെ ദര്‍ശനങ്ങളെ വികലമാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ള. ബോധാനന്ദ ശ്രുതി സേവാ ട്രസ്റ്റ് സംഘടിപ്പിച്ച ‘സ്വാമി ചിന്മയാനന്ദ ഗ്രന്ഥകര്‍ത്താവും പ്രഭാഷകനും ധീഷണാശാലിയുമായ ഗുരു’ എന്ന, സംബോധ് ഫൗണ്ടേഷന്‍ പരമാചാര്യന്‍ സ്വാമി ബോധാനന്ദ സരസ്വതി നയിക്കുന്ന പ്രഭാഷണ പരമ്പര ‘റിഷി വിഷന്‍ 2015’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗീത വായിച്ചാല്‍ അധ:പതനമാണെന്നും അത് ഒരു പ്രത്യേക വിഭാഗത്തിന് മാത്രമുള്ളതാണെന്നും വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു. വേദവ്യാസന്‍ യഥാര്‍ത്ഥത്തില്‍ തന്നത് സ്വര്‍ണ്ണത്തിന്റെ ഒരു ശ്രീകോവിലാണ്. വിശാലമായ സ്വാതന്ത്ര്യമാണ് ഭഗവദ് ഗീതയുടെ അന്തസത്തയെന്നും സനാതന ധര്‍മ്മത്തിന്റെ കാതലും ഇതുതന്നെയാണെന്നും വ്യാസന്‍ നമുക്ക് കാണിച്ചു തന്നു. സ്വാമി ചിന്മയാനന്ദന്‍ തന്റെ അദ്ധ്യാത്മിക ജ്ഞാനം കൊണ്ട് അറിവിന്റെ പാലാഴിയായ ഗീതയുടെ അംശങ്ങള്‍ വിശ്വനന്മയ്‌ക്കായി പകര്‍ന്നു നല്‍കി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമി ചിന്മയാനന്ദന്‍ സനാതനധര്‍മ്മത്തിന്റെ പുനരുദ്ധാരണത്തിനായുള്ള ദൗത്യം ഏറ്റെടുത്ത് വിജയിച്ച മഹര്‍ഷിശ്രേഷ്ഠനായിരുന്നുവെന്നും ഭഗവത്ഗീതയും, അദ്വൈതവേദാന്തദര്‍ശനവും സാമാന്യജനങ്ങളിലേക്കെത്തിക്കുന്നതില്‍ ചിന്മയാനന്ദ സ്വാമികള്‍ ശ്രേഷ്ഠമായ പങ്ക് വഹിച്ചതായും സ്വാമി ബോധാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ഗീതാജ്ഞാന യജ്ഞങ്ങളിലൂടെ ആര്‍ഷദര്‍ശനം ജനമനസ്സുകളില്‍ എത്തിക്കാന്‍ സ്വാമി കാണിച്ച ക്രാന്തദര്‍ശിത്വം അദ്വിതീയമാണ്. ടിഡിഎം ഹാളില്‍ നടന്ന പരിപാടിയില്‍ സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി, സി.ആര്‍.അജിത്ത്, ഡോ.പ്രകാശ് ചന്ദ്രന്‍, പി.എസ്.രാധാകൃഷ്ണന്‍, എം.വി.പത്മകുമാര്‍, അനില്‍ കെ.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

Kerala

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

പുതിയ വാര്‍ത്തകള്‍

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.