Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആംലാ(നെല്ലി)നവമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 09:48 pm IST
in Samskriti

കാര്‍ത്തിക മാസത്തില്‍ വെളുത്തപക്ഷ നവമി ദിവസം നടക്കുന്ന വ്രതമാണ് ഇത്. കൃതയുഗം ആരംഭിച്ചത് ഈ ദിവസമാണെന്ന് കരുതപ്പെടുന്നു. ഈ തിഥിയില്‍ സ്വര്‍ണം, വസ്ത്രം എന്നിവ ദാനം ചെയ്താല്‍ ബ്രഹ്മഹത്യാ പാപത്തില്‍നിന്നുപോലും മോചനം ലഭിക്കുമെന്ന് കരുതുന്നു. ഈ ദിവസം രാവിലെ നെല്ലി  മരത്തിന് പൂജ നടത്തേണ്ടതാണ്. രാവിലെ കുളി കഴിഞ്ഞ് ശുദ്ധമനസ്സോടെ നെല്ലി മരത്തിന് ചുവട്ടില്‍ കിഴക്കോട്ടുനോക്കിനിന്ന് ഷോഡശ ഉപചാരങ്ങളോടെ പൂജ ചെയ്യണം. പിന്നീട് തായ്‌ത്തടിയില്‍ ക്ഷീരധാര ചെയ്ത് നാലുവശവും നൂല് നനച്ചു ചുറ്റി കര്‍പ്പൂരാരതി നടത്തണം. തുടര്‍ന്ന് ഏഴ് പ്രദക്ഷിണവും ചെയ്യണം.

ഈ വ്രതത്തിനു പിന്നിലൊരു കഥയുണ്ട്. കാശിയില്‍ ധര്‍മതല്‍പ്പരനും ദാനശീലനും എന്നാല്‍ സന്താനരഹിതനുമായിരുന്ന ഒരു കച്ചവടക്കാരനുണ്ടായിരുന്നു. സന്താനമില്ലാത്തതിനാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ദുഃഖിതരും നിരാശരുമായിരുന്നു.  ഇതിനിടെ ഒരു വൈശ്യപത്‌നി കച്ചവടക്കാരന്റെ ഭാര്യയോട് ഇങ്ങനെ പറഞ്ഞു. ”നിങ്ങള്‍ ആരുടെയെങ്കിലും സന്താനത്തെ ഭൈരവന് ബലി കൊടുത്താല്‍ നിങ്ങളുടെ സന്താനാശ സഫലമാകും.”

ഇക്കാര്യം അറിഞ്ഞ കച്ചവടക്കാരന്‍ അതു സ്വീകരിച്ചില്ല. എങ്കിലും ഭാര്യ മറക്കാതെ സന്ദര്‍ഭം തിരക്കിക്കൊണ്ടേയിരുന്നു. ഒരു ദിവസം ഒരു പെണ്‍കുട്ടിയെ ഭൈരദേവതയുടെ പേരില്‍ കിണറ്റിലിട്ട് ബലികൊടുത്തു. ഈ ബാലഹത്യയുടെ ഫലം  വിപരീതമായി. അവരുടെ മുഖത്ത് കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മാത്രമല്ല, പെണ്‍കുട്ടിയുടെ പ്രേതവും ഉപദ്രവിക്കാന്‍ തുടങ്ങി. ഇതിനു കച്ചവടക്കാരന്‍ കാരണമാരാഞ്ഞു. അവര്‍ തുടക്കം മുതലുള്ള കഥകള്‍ വിശദീകരിച്ചു. ഇതുകേട്ട കച്ചവടക്കാരന്‍ ഭാര്യയെ കടുത്ത ഭാഷയില്‍ ശകാരിച്ചു.

തുടര്‍ന്നു പറഞ്ഞു: ”ഗോവധം, ബ്രഹ്മഹത്യ, ബാലഹത്യ ഇവ നടത്തുന്നവര്‍ക്ക് സമാധാന ജീവിതം ഉണ്ടാകില്ല. അതിനാല്‍ നീ ഗംഗാതീരത്തു പോയി ഈശ്വരപൂജ നടത്തുക. ദുഃഖത്തില്‍നിന്ന് മോചനമുണ്ടാകും.” അവരങ്ങനെ ചെയ്തു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഗംഗാമാതാവ് ഒരു വൃദ്ധ സ്ത്രീയുടെ രൂപം പൂണ്ട് വന്ന് പറഞ്ഞു. ഹേ! സങ്കടക്കാരി നീ മഥുരാ നഗരിയില്‍ ചെന്ന് കാര്‍ത്തിക വ്രതം അനുഷ്ഠിച്ച് നെല്ലി വൃക്ഷത്തിന് പൂജ നടത്തി പ്രദക്ഷിണം വെച്ചാല്‍ നിന്റെ സകല പാപവും ശമിക്കും. തിരിച്ചുവീട്ടിലെത്തിയ അവര്‍ ഭര്‍ത്താവിന്റെ അനുമതി വാങ്ങി വൃദ്ധ പറഞ്ഞ കാര്യങ്ങള്‍ യഥാവിധി നടത്തിയപ്പോള്‍ ഭഗവദ്കൃപയുണ്ടാകുകയും ശരീരസൗഖ്യം ലഭിക്കുകയും കാലംകൊണ്ട് സന്താനലാഭവും സിദ്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

India

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

Kerala

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.