Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരപ്രാപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 07:56 pm IST
in Samskriti

സമ്പൂര്‍ണ്ണമായ ത്യാഗമാണ് സന്ന്യാസം. അനുകൂലമായ പൂര്‍വ്വസംസ്‌കാരങ്ങളുടെ പിന്‍ബലത്താല്‍ ഈശ്വരപ്രാപ്തിയാണ് ജീവിതലക്ഷ്യമെന്നു ബോധംവന്ന ജീവന്‍ മറ്റെല്ലാം ത്യജിക്കുമെന്നത് വാസ്തവം. കര്‍മ്മംകൊണ്ടോ സന്തതിയെക്കൊണ്ടോ ധനംകൊണ്ടോ അല്ല, ത്യാഗം കൊണ്ടു മാത്രമാണ് അമൃതത്വം അനുഭവവേദ്യമാകുന്നതെന്ന് വേദവാക്യം.

അത്യാശ്രമികളും ആത്മാരാമന്മാരും ബ്രഹ്മനിഷ്ഠരുമായ സന്ന്യാസിശ്രേഷ്ഠന്മാര്‍ ഒരിടത്ത് വസിച്ചാല്‍ മതി. ആര്‍ത്തന്മാരും അര്‍ഥാര്‍ത്ഥികളും ജ്ഞാനജിജ്ഞാസുക്കളുമായ ഭക്തന്മാര്‍ അത്തരം മഹാത്മാക്കളാല്‍ അനുഗൃഹീതരായി തീരും. എന്നാല്‍ അര്‍ഹതയും യോഗ്യതയും ഇല്ലാത്തവര്‍ സന്ന്യസിച്ചാല്‍ സന്ന്യാസധര്‍മ്മത്തിന് ച്യുതിയുണ്ടാവുമെന്നതിന്റെ പ്രധാന തെളിവാണ് അന്നത്തെ ജൈനബുദ്ധ സന്ന്യാസിമാര്‍. ആചാര്യസ്വാമികളുടെ കാലഘട്ടത്തിലെ ജൈനബൗദ്ധ ഭിക്ഷുക്കളുടെ സ്ഥിതി അത്യന്തം ശോചനീയമായിരുന്നു.

അനുയായികളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ലോക വ്യാപക മതമാകാന്‍ വെമ്പല്‍കൊള്ളുമ്പോള്‍ തന്നെ മതമമതയും മതമൗലികത്വവും സ്വാഭാവികമായും ഉയര്‍ന്നുവരും. വ്യക്തിജീവിതത്തില്‍ ധാര്‍മ്മികത ശോഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും. സന്ന്യാസജീവിതത്തിലെ പ്രമാദവും ധര്‍മ്മച്യുതിയും വികലമായ സമുദായത്തെ സൃഷ്ടിക്കും. വിഘടനമനോഭാവമായിരിക്കും അത്തരം സമുദായത്തിന്റെ മുഖമുദ്ര.

ധര്‍മ്മബോധമില്ലാത്ത സമുദായത്തിന്റെയും സംസ്‌കാരശൂന്യമായ നേതൃത്വത്തിന്റെയും ആപത്കരമായ അവസ്ഥ ആവിര്‍ഭവിക്കാതിരിക്കാനാണ് ആചാര്യസ്വാമികള്‍ നാലു മഠങ്ങള്‍ സ്ഥാപിക്കുകയും അവയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി നിയമങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ‘മഠാമ്‌നായം’, ‘മഠാനുശാസനം’ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചതും. മഠങ്ങളിലെ അധിപന്മാര്‍ അതാതിടങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളുടെ ഇടയില്‍ ധാര്‍മ്മികാവബോധം വളര്‍ത്തണമെന്നു മഠാനുശാസനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.