Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹിന്ദുമതം ലോകമതങ്ങളുടെ മാതാവ്: ആര്‍. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2015, 11:19 pm IST
inErnakulam

കൊച്ചി: ഹിന്ദുമതം ലോകമതങ്ങളുടെ മാതാവാണെന്നും മറ്റ് മതങ്ങള്‍ ലൗകികതയ്‌ക്ക് ഊന്നല്‍ കൊടുക്കുമ്പോള്‍ ഹിന്ദുമതം ആദ്ധ്യാത്മികതക്ക് പ്രാധാന്യം കൊടുക്കുന്നുവെന്നും രാഷ്‌ട്രീയ സ്വയംസേവകസംഘം മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍.ഹരി. ഇടപ്പള്ളി മാതാ അമൃതാനന്ദമയീമഠം ബ്രഹ്മസ്ഥാനത്ത് നടന്ന വിഎച്ച്പി സംസ്ഥാന കാര്യവിഭാഗ് ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹക് എം. രാധാകൃഷ്ണന്‍ സംസാരിച്ചു. മാതൃശക്തി, ദുര്‍ഗ്ഗാവാഹിനി, സത്സംഗം, ആചാര്യന്മാര്‍, സേവ, ബാല-ബാലികാശ്രമത്തിലെ കുട്ടികള്‍ എന്നിവരുള്‍പ്പെടെ 1500ഓളം ശിബിരാര്‍ത്ഥികള്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി സീമാജാഗരണ്‍മഞ്ച് അഖിലേന്ത്യ സംയോജക് എ.ഗോപാലകൃഷ്ണന്‍, സംസ്ഥാന സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി, സാമൂഹ്യസമരസത പ്രമുഖ് വി.കെ. വിശ്വനാഥന്‍, വിഎച്ച്പി ക്ഷേത്രീയ കാര്യദര്‍ശി കെ.എന്‍. വെങ്കിടേശ്വരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആര്‍. രാജശേഖരന്‍, വിന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ അഡ്വ. ജയസൂര്യ, ബ്രഹ്മചാരി മനോജ് സ്വാമി എന്നിവര്‍ ക്ലാസ്സെടുത്തു. ലോകത്തിലെ ഏറ്റവും വേഗതയേറിയ രേഖാചിത്രകാരന്‍ അഡ്വ. അജിത്തും സംഘവും ഭാരതദര്‍ശന്‍ വരവേഗവിസ്മയം എന്ന വിഷയത്തിലൂടെ മഹത് വ്യക്തികളുടെ ചിത്രം നിമിഷനേരം കൊണ്ട് കാണ്‍വാസില്‍ പകര്‍ത്തി വിസ്മയം തീര്‍ത്തു. സമാപന സമ്മേളനത്തില്‍ വിഎച്ച്പി ധര്‍മ്മപ്രസാര്‍ പ്രമുഖ് സുധി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. നാരായണന്‍ സമാപനസന്ദേശം നല്‍കി.

സംസ്ഥാന ട്രഷറര്‍ ശ്രീനിവാസപ്രഭു, സേവാപ്രമുഖ് രാധാകൃഷ്ണന്‍, പ്രചാര്‍ പ്രമുഖ് എന്‍.ആര്‍.സുധാകരന്‍, ബജരംഗ്ദള്‍ സംയോജക് രവീന്ദ്രന്‍, ദുര്‍ഗ്ഗാവാഹിനി സംയോജിക സി.ബിന്ദു എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം.കെ. ഗോപിനാഥ്, ജനറല്‍ കണ്‍വീനര്‍ എസ്.അജിത്ത്, ജോ.ജനറല്‍ കണ്‍വീനര്‍മാരായ അരവിന്ദാക്ഷന്‍, എ.ടി. സന്തോഷ്, കണ്‍വീനര്‍മാരായ കൃഷ്ണകുമാര്‍, സുധന്‍, വിമല്‍, ചന്ദ്രന്‍, രാധാകൃഷ്ണന്‍, ജയശങ്കര്‍, ഗംഗാധരന്‍, ജയന്‍, മുരളി പാലാരിവട്ടം, ഗിരീഷ് എന്നിവര്‍ ശിബിരത്തിന് നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Entertainment

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.