Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വിസ്മയ കാഴ്ചയൊരുക്കി പാല്‍ക്കുളം മേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2015, 10:46 pm IST
in Idukki

എം.പി ശ്രീനിവാസന്‍

ചെറുതോണി: ചെറുതോണി: ഹൈറേഞ്ച്‌നിവാസികളുടെ മനസില്‍ സഹ്യന്റെ സ്ഥാനമുള്ള പാല്‍ക്കുളംമേട് വിസ്മയ കാഴ്ച ഒരുക്കി പുതിയ ഒരു സീസനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്നു.ആകാശത്തെ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ നില്‍ക്കുന്ന  ഈ പര്‍വ്വത ശ്രേഷ്ഠനു മുകളില്‍ നിന്ന് ഉത്ഭവിക്കുന്ന പാലാറുപോലെ പതഞ്ഞൊഴുകുന്ന പാല്‍ക്കുളം തോടും സജീവമാണ്. പാല്‍ക്കുളം മേടിന്റെ നെറുകയില്‍ നിന്നും പര്‍വ്വത ശിഖരങ്ങളിലൂടെ വെളളച്ചാട്ടമായി ഒന്നര കിലോ മീറ്റര്‍ ദൂരത്തില്‍ പതഞ്ഞൊഴുകി താഴ്‌വാരത്തേയ്‌ക്കു പതിക്കുന്ന കാഴ്ച ആര്‍ക്കും ആനന്ദം പകരുന്നതാണ്.

പച്ചപട്ടുകള്‍ തട്ടുതട്ടുകളായി കിടക്കുന്ന പുല്‍മേടുകളും ഇടയ്‌ക്കിടെയുള്ള മുളംകൂട്ടങ്ങളും നിബിഡവനങ്ങളും സഞ്ചാരികള്‍ക്ക് എന്നും സാഹസിക സഞ്ചാരത്തിന് പ്രചോദനം നല്‍കുന്നു. ഈ പുല്‍മേടുകള്‍ താണ്ടി ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലമുകളില്‍ എത്തും.  ആനമുടി കഴിഞ്ഞാല്‍ ഏറ്റവും ഉയരം കൂടിയ മലനിരയാണ് ഈ പാല്‍ക്കുളം മേട്. ഊട്ടിയിലെ സൂയിസൈഡ് പോയിന്റിന് സമാനമായ ദൃശ്യഭംഗിയാര്‍ന്ന കുത്തുമലയും ഇവിടെയുണ്ട്. പുരാണവുമായി ബന്ധമുള്ള പലസംഭവങ്ങളും പാല്‍ക്കുളം മേടിനുള്ളതായി പഴമക്കാര്‍ പറയുന്നു.

ഇതിന് ഉദാഹാരണമാണ് പഞ്ചപാണ്ഡവന്‍മാരുമായി ബന്ധമുള്ള ഭീമന്‍ ഗുഹയും, ഭീമന്‍ കാല്‍പ്പാടും, അര്‍ജ്ജുനന്‍ പാറയും, കളരി സങ്കല്‍പമുള്ള കാഴ്ചയും,  വനവാസകാലത്ത് പാണ്ഡവന്മാര്‍ ഇവിടെ എത്തി തമ്പടിച്ചിട്ടുണ്ടെന്നതിനുള്ള തെളിവാണ്. സമുദ്രനിരപ്പില്‍ നിന്ന് 3125 അടി ഉയരമാണ് പാല്‍ക്കുളം മേടിനുള്ളത്. ജില്ലാ ആസ്ഥാനത്തു നിന്നും 12 കിലോ മീറ്റര്‍ ദൂരവും, മുളകുവള്ളി ശ്രീദുര്‍ഗ്ഗാ ദേവി-മഹാദേവ ക്ഷേത്രത്തില്‍ നിന്ന് കാല്‍നടയായി സഞ്ചരിച്ച് മലകയറാനും സഞ്ചാരികള്‍ക്ക് ഏറ്റവും ആനന്തം പകരുന്നതുമാണ്. ചുരുളി, ഭൂമിയാംകുളം എന്നിവിടങ്ങളില്‍ നിന്ന് ജീപ്പു മാര്‍ഗ്ഗവും ഇവിടെയെത്താം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

Kerala

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

India

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നാരാഹരി ആയുധം വെച്ച് കീഴടങ്ങി

Kerala

മുനമ്പം: ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും റദ്ദാക്കാം

Kerala

‘ദൃശ്യം 3’യുടെ വ്യാജ പകർപ്പ് പുറത്ത്; ഗുരുവായൂർ എക്സ്പ്രസിലിരുന്ന് യുവാവ് സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്തു വന്നു

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

മുനമ്പം സമരം രൂക്ഷമാകുന്നു; സതീശന്‍ സര്‍ക്കാരിന്റെ 10-ാം ദിനം, നാളെ പന്തം കൊളുത്തി പ്രകടനം

കായംകുളം കായലിൽ 80കാരിയുടെ മൃതദേഹം; കല്ലിൽ കെട്ടി താഴ്‌ത്തി കൊലപ്പെടുത്തിയെന്ന് സംശയം, കൈയും കാലും കെട്ടിയ നിലയിൽ

പാക് സൈനിക ട്രെയിന് നേരെ ഉണ്ടായ ബലോച്ച് ചാവേർ ആക്രമണത്തിൽ 82 സൈനികരെ വധിച്ചെന്ന് ബിഎൽഎ

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വര്‍ത്തമാനവും ഭാവിയും മാറ്റിയെഴുതിയ കാലം

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

അമ്മ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം: മല്ലികാ സുകുമാരന്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്ക്, അറസ്റ്റിലായ അധ്യാപികയിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

നയതന്ത്രത്തിന്റെ മോദി മാജിക്; ലോകം ഭാരതത്തിന് കാതോര്‍ക്കുന്നു

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.