Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കിഷ്‌കിന്ധാകാണ്ഡം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2015, 08:46 pm IST
inSamskriti

മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്താണ്? കരഞ്ഞും ചിരിച്ചും, സുഖിച്ചും ദുഃഖിച്ചും ജന്മമൊടുക്കുകയാണോ? എന്തൊക്കെയോ നേടാനുള്ള പരക്കം പാച്ചിലാണോ? ഒടുവില്‍ ഒന്നും നേടാനാകാതെ, നേടിയെന്നു ധരിച്ചതൊന്നും കൊണ്ടുപോകാനാകാതെ മണ്ണടിയാനുള്ളതാണോ ഈ ജന്മം? ഇങ്ങനെ എത്രയെത്ര ജന്മമാണ് ഈ ജീവന്‍ എടുക്കുകയും ഒടുക്കുകയും ചെയ്തിട്ടുള്ളത്? എന്നിട്ടെന്തു നേടുന്നു? ശ്രീമദ് ഭാഗവതം ഏകാദശ സ്‌കന്ധത്തില്‍നിന്ന് ഒരു ശ്ലോകം ഉദ്ധരിക്കാം.

നൃദേഹമാദ്യം സുലഭം സുദുര്‍ലഭം

പ്ലവം സുകല്പം ഗുരുകര്‍ണ്ണധാരം

മയാനുകുലേനഭസ്യതേരിതം

പുമാന്‍ ഭവാബ്ധിം നതരേത്സ ആത്മഹാ

ഇതിന്റെ ആശയം എഴുത്തച്ഛന്‍ ഇങ്ങനെ വ്യക്തമാക്കുന്നു.

മനുഷ്യദേഹം ജീവന്നു സംസാരാബന്ധികടക്കുവാന്‍

കൈവന്നകെല്‌പെഴും കപ്പലപേക്ഷിക്കിലണഞ്ഞുടന്‍

തുഴപ്പാന്‍ ഗുരുതയ്യാറാണാശ്രയിക്കുകിലെപ്പൊഴും

വേണ്ടടത്തേയ്‌ക്കു വീശുന്ന കാറ്റുപോലെ തുണയ്‌ക്കുവാന്‍

അരുകില്‍ത്തന്നെ ഞാന്‍ കാത്തുനില്പുണ്ടാര്‍ക്കുമാകയാല്‍

യത്‌നകോടികളാല്‍ കിട്ടാത്തതു കൈവന്നവേളയില്‍

വിമുക്തിമാര്‍ഗമോര്‍ക്കാതെ വിഷയംതന്നെ പിന്നെയും

പിന്നെയും തേടുവോനാത്മഘാതിയാണില്ല സംശയം

സുദുര്‍ലഭമായ മനുഷ്യജന്മം ലഭിച്ചത് ഈശ്വരനെ പ്രാപിക്കാനുള്ള വഴികളിലൂടെ സഞ്ചരിക്കാനാണ്. അതിനുള്ള വിവിധ മാര്‍ഗങ്ങളാണ് അദ്ധ്യാത്മരാമായണത്തില്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. അനേകം തവണ രാമായണം വായിച്ചിട്ടും അറിയേണ്ടതറിയാത്തവരാണധികവും. അവര്‍ക്ക് ആത്മസാക്ഷാത്ക്കാരത്തിനുള്ള മാര്‍ഗം ചൂണ്ടിക്കാണിക്കാനാണ് ഈ ഗ്രന്ഥം. സംസാരസാഗരം കടക്കാനുള്ള കപ്പലാണ് ഈ മനുഷ്യശരീരം. വേണ്ടിടത്തേയ്‌ക്ക് ചെന്നെത്താന്‍ സഹായിക്കുന്ന കാറ്റുപോലെ തുഴയും കൈയിലെടുത്ത് ഗുരു കരകയറ്റിവിടാന്‍ കാത്തുനില്‍ക്കുന്നു. ആശ്രയിക്കൂ. എത്തേണ്ടിടത്തേയ്‌ക്കെത്തു. അല്ലാതെ വിഷയസുഖങ്ങളില്‍ ഭ്രമിച്ച് ഈ ജന്മം പാഴാക്കുന്നവര്‍ തീര്‍ച്ചയായും ആത്മഘാതിയാണ്.

ഇനി നമുക്ക് കിഷ്‌കിന്ധാ കാണ്ഡത്തിലേയ്‌ക്കു പ്രവേശിക്കാം. പമ്പാതടത്തിലെ വിശാലമായ കാഴ്ചകളുടെ സമഗ്രമായ വര്‍ണനയും അതുകണ്ട് വികാരവിവശനായി ശ്രീരാമന്റെ വിലാപവും നൂറ്റിമുപ്പതു ശ്ലോകങ്ങളില്‍ വര്‍ണ്ണിച്ചുകൊണ്ടാണ് വാത്മീകി രാമായണത്തില്‍ കിഷ്‌കിന്ധാകാണ്ഡത്തിന്റെ ആരംഭം. എഴുത്തച്ഛന്റെ പൈങ്കിളി അത് ഏതാനും വരികളില്‍ ചുരുക്കിപ്പറഞ്ഞുകൊണ്ട് കഥ തുടരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.