Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പാറശിലകളില്‍ കൊത്തുപണികളും ബ്രാഹ്മിലിപിയും കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 11:22 pm IST
inErnakulam

പെരുമ്പാവൂര്‍: നഗരമധ്യത്തിലെ തിരുവിതാംകൂര്‍ കാലഘട്ടത്തിലെ കോടതികെട്ടിടം പൊളിച്ചുനീക്കിയപ്പോള്‍ തറയുടെ അടിയില്‍നിന്നും ലഭിച്ച മനുഷ്യ കൈപ്പത്തിയുടെ ആകൃതിയില്‍ കൊത്തിയിരിക്കുന്ന പാറശിലകളില്‍ മനുഷ്യനിര്‍മ്മിത കൊത്തുപണികളും ബ്രാഹ്മിലിപിയും കണ്ടെത്തി. പെരുമ്പാവൂര്‍ പ്രാദേശിക ചരിത്രകാരനായ ഇസ്മായില്‍ പള്ളിപ്രം വിവരം നല്‍കിയതിനെ തുടര്‍ന്ന് ആര്‍ക്കിയോളജി ഡയറക്ടര്‍ ഡോ.ജി. പ്രേംകുമാര്‍, കോഴിക്കോട് സര്‍വ്വകലാശാല മുന്‍ മലയാള വിഭാഗം മേധാവിയും കേരളത്തിലെ പുരാലിഖിതശാസ്ത്ര വിദഗ്‌ദ്ധനുമായി ഡോ.ടി. പവിത്രന്‍ എന്നിവര്‍ സ്ഥലത്തെത്തി ശിലകള്‍ പരിശോധിച്ചു.

ശിലകളില്‍ കൈപ്പത്തിയുടെ അടിയില്‍ കാണുന്ന വരകള്‍ പുരാതനലിപിയാണോ എന്ന് പരിശോധിക്കുവാന്‍വേണ്ടി ഡോ.പവിത്രന് ഫോട്ടോകള്‍ അയച്ചുകൊടുക്കുകയും ചെയ്തു. പരിശോധന നടത്തിയ അദ്ദേഹം കഴിഞ്ഞദിവസം സ്ഥലം സന്ദര്‍ശിച്ച് ബ്രാഹ്മിലിപിയാണെന്ന് സ്ഥീരികരിച്ചു. തുടര്‍ന്ന് ആര്‍ക്കിയോളജി ഡയറക്ടര്‍ സ്ഥലത്തെത്തി ശിലകളിലെ മനുഷ്യ നിര്‍മ്മിത കൊത്തുപണികള്‍ സ്ഥിരീകരിച്ചു.

പുരാതനലിപി പോലുള്ള വരകള്‍ ബ്രാഹ്മിയാണെന്ന് പരിശോധിക്കുവാന്‍ അടുത്തദിവസംതന്നെ തിരുവനന്തപുരത്ത്‌നിന്നും ലിപിവിദഗ്‌ദ്ധരെ അയക്കുമെന്നും ഇവിടെ കണ്ടെത്തിയ ചരിത്രപണികളുള്ള കല്ലുകള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാകുവാന്‍ സാധ്യതയുണ്ടെന്നും ഇവ സംരക്ഷിക്കാന്‍വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂര്‍ ലോക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്റര്‍ സന്ദര്‍ശിച്ച അദ്ദേഹം അവിടെ സൂക്ഷിച്ചിരുന്ന വെങ്ങോല കുറ്റിപ്പാടത്തുനിന്നും നന്നങ്ങാടികള്‍ക്കൊപ്പം ലഭിച്ച ഇരുമ്പ് വാളും ശ്രീമൂലനഗരത്തുനിന്നും ലഭിച്ച ഇരുമ്പ് ഉറുമിയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇരുമ്പ് യുഗത്തിലേതാണെന്ന് പറഞ്ഞു.

പെരിയാര്‍ നദിക്കരയില്‍ പുരാതനകാലം മുതല്‍ മഹത്തായ ജീവിത സംസ്‌കാരം നിലനിന്നിരുന്നുവെന്നും ഈ പുരാവസ്തു പര്യഗവേഷണത്തിലൂടെ കണ്ടെത്തുവാന്‍ എത്രയുംവേഗം വിശദമായ പര്യഗവേഷണം നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പറവൂര്‍, എടക്കല്‍, തൊവരി, മഞ്ചേശ്വരം, മടിക്കൈ, കൂടംമുട്ടി എന്നിവിടങ്ങളില്‍ ബ്രാഹ്മിലിപികള്‍ പരിശോധിച്ച് വായിച്ചിട്ടുള്ള ഡോ.പവിത്രന്‍ 30-ന് പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറിഹാളില്‍ ‘പെരിയാര്‍ നദീതട സംസ്‌ക്കാരവും പഴയകാല ലിപികളും’ എന്ന വിഷയത്തില്‍ സംസാരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.