Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എറണാകുളം കരയോഗം നവതിയാഘോഷം: നവരത്‌ന പ്രതിഭകള്‍ക്ക് ആദരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 11:20 pm IST
inErnakulam

കൊച്ചി: എറണാകുളം കരയോഗം നവതി ആഘോഷത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ നവരത്‌ന പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പുരസ്‌ക്കാരം നല്‍കി ആദരിച്ചു. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി, നടന്‍ പത്മശ്രീ മധു, വ്യവസായി അഡ്വ. സി.കെ. മേനോന്‍, ഡോ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, ഡോ. വി.പി. ഗംഗാധരന്‍, ഡോ. എ. സുകുമാരന്‍ നായര്‍, അഡ്വ. പി.ജി. പരമേശ്വര പണിക്കര്‍, ഗായിക സുജാത മോഹന്‍ എന്നിവരെ മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എംപി വീരേന്ദ്രകുമാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

ടിഡിഎം ഹാളില്‍ നടന്ന ചടങ്ങ് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.

സംഘര്‍ഷവും അസൂയയും സംഘട്ടനങ്ങളും വിദ്വേഷവും മുറ്റി നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ എറണാകുളം കരയോഗം പോലുള്ള സംഘടനകള്‍ക്ക് സമൂഹത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഒ. രാജഗോപാല്‍ പറഞ്ഞു. സംഘടനകള്‍ സംഘടിതമായ സ്വാര്‍ഥ ലാഭത്തിനും പ്രത്യേക വിഭാഗത്തിന്റെ പുരോഗതിക്കും മാത്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന പരമ്പരാഗതമായ നമ്മുടെ പ്രാര്‍ഥനക്കനുസൃതമായി ആധുനിക കാലഘട്ടത്തിന്റെ ആവശ്യകതയുള്‍ക്കൊള്ളുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം മറ്റു സംഘടനകള്‍ക്കെല്ലാം മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം തേടിക്കൊണ്ടിരുന്ന തനിക്ക് കരയോഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അത് കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. അഡ്വ. സി.കെ. മേനോന്‍, ഡോ. വി.പി. ഗംഗാധരന്‍, ഡോ. എം. ലീലാവതി, അഡ്വ. പരമേശ്വരപണിക്കര്‍ എന്നിവര്‍ അവാര്‍ഡ് തുക കരയോഗത്തിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു. വേണുഗോപാല്‍ സി. ഗോവിന്ദ് സ്വാഗതവും സുപ്രീം കോടതി മുന്‍ രജി്‌സ്ട്രാര്‍ അഡ്വ. ടി. ശിവദാസന്‍നായര്‍ നന്ദിയും പറഞ്ഞു.

സുധീര്‍മുള്ളൂര്‍ക്കരയുടെ നേതൃത്വത്തില്‍ കുരുത്തോല പണിക്കൂട്ടം ശില്‍പശാല നടന്നു. ചിത്രകലാനിരൂപകന്‍ വിജയകുമാര്‍ മേനോന്‍ ആമുഖപ്രഭാഷണം നടത്തി. മതം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എന്ന വിഷയത്തല്‍ നടന്ന സെമിനാര്‍ ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഡോ. മുരളീവല്ലഭന്‍, സ്വാമി ചിദാനന്ദപുരി, ഫാ. പോള്‍ തേലക്കാട്ട്, അഡ്വ. എം ആര്‍ രാജേന്ദ്രന്‍നായര്‍,എം ശ്രീവല്ലഭന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Entertainment

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.