Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നടപ്പാതയില്‍ വിശ്രമിച്ച അയ്യപ്പന്മാരുടെ ഇടയിലേക്ക് പിക്ക്അപ്പ് വാന്‍ പാഞ്ഞു കയറി; ഒരാള്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 10:55 pm IST
in Ernakulam

മൂവാറ്റുപുഴ: നടപ്പാതയില്‍ വിശ്രമിക്കുകയായിരുന്ന അയ്യപ്പ തീര്‍ത്ഥാടകരുടെ ഇടയിലേക്ക് പിക്ക് അപ്പ് വാന്‍ പാഞ്ഞു കയറി ഒരാള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന തീര്‍ത്ഥാടകനെ ഗുരുതര പരുക്കുകളോടെ എറണാകുളം അമൃത മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പാഞ്ഞ്കയറിയ വാഹനം റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ചാണ് നിന്നത്. ഡ്രൈവര്‍ ഇറങ്ങിയോടി. പാലക്കാട് കല്‍പ്പാത്തി ശങ്കുവാരത്തോട് ശങ്കര്‍ ( 45 ) ആണ് മരിച്ചത്. ശങ്കുവാരത്തോട് അപ്പായി ( 55 ) ക്ക് നട്ടെല്ലിനും ആന്തരീകാവയവങ്ങള്‍ക്കും സാരമായ പരുക്കേറ്റത്.

മൂവാറ്റുപുഴ- പെരുമ്പാവൂര്‍ എം സി റോഡില്‍ പേഴക്കാപ്പിളളി സബ്‌സ്റ്റേഷന് എതിര്‍വശത്തുള്ള നടപ്പാതയില്‍ തിങ്കളാഴ്ച രാവിലെ 7.20ഓടെയാണ് അപകടം നടന്നത്. പാലക്കാട്‌നിന്നും ശബരിമലയ്‌ക്ക് നടന്നു പോവുകയായിരുന്ന 37അംഗ സംഘത്തിലെ രണ്ടു പേര്‍ക്കാണ് അപകടം സംഭവിച്ചത്.

നടപ്പാതയ്‌ക്ക് സമീപമുള്ള ഹോട്ടലില്‍ ശങ്കറും കൂട്ടരും ചായകുടിച്ചശേഷം ക്ഷീണംതീര്‍ക്കാന്‍ നടപ്പാതയിലിരുന്നസമയത്താണ് പെരുമ്പാവൂര്‍ ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ പിക്ക് അപ്പ് വാ്ന്‍ നടപ്പാതയിലൂടെ പാഞ്ഞ് കയറി ഇവരെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ശങ്കര്‍ വാഹനത്തിനടയില്‍പ്പെട്ടു. 10മീറ്ററോളം വലിച്ചുകൊണ്ടുപോയശേഷം സമീപത്തെ തകര്‍ത്ത വൈദ്യുതി പോസ്റ്റുമായി മുന്നോട്ട് നീങ്ങിയാണ് വാന്‍നിന്നത്. അടിയില്‍പ്പെട്ട ശങ്കര്‍ 10മിനിറ്റോളം കിടന്നു. നാട്ടുകാരും മൂവാറ്റുപുഴ റെഡ്‌ക്രോസ് പ്രവര്‍ത്തകരും സഹായത്തിനെത്തി. മൂവാററുപുഴ ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. ഉടന്‍തന്നെ അടുത്തുള്ള സബൈന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപ്പായിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചു. ഗുരുതരമായ പരുക്കിനെ തുടര്‍ന്ന് അമൃതയിലേക്ക് മാറ്റി.

തൊടുപുഴ ജലധാര എന്ന സ്ഥാപനത്തിന്റെ വാഹനമാണ് അപകടമുണ്ടാക്കിയത്. 37അംഗ അയ്യപ്പസംഘമാണ് കഴിഞ്ഞവ്യാഴാഴ്ച പാലക്കാടു നിന്നും കാല്‍നടയായി യാത്ര പുറപ്പെട്ടത്. ഇന്നലെ രാത്രിയോടെ കീഴില്ലം മഹാദേവ ക്ഷേത്രത്തില്‍ എത്തി വിശ്രമിച്ചശേഷം പുലര്‍ച്ചെ 3മണിയോടെ യാത്ര തുടരുകയായിരുന്നു. ദേവിയാണ് ശങ്കറിന്റെ ഭാര്യ. മക്കള്‍: സന്ധ്യ, വിഘ്‌നേശ്. മൃതദേഹം മൂവാറ്റുപുഴ പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പാലക്കാട്ടേക്കയച്ചു.

അപകടസമയത്ത് മറ്റ് അയ്യപ്പന്മാര്‍ മുന്നിലും പിന്നിലും കടന്നുപോകുകയായിരുന്നു. അപകടത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ അയ്യപ്പസേവാസമാജം പ്രവര്‍ത്തകരായ മനോജ്, പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ബന്ധുക്കളെ അറിയിച്ച് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

പുതിയ വാര്‍ത്തകള്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.