Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പതിവായി ഭസ്മം ധരിയ്‌ക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 07:20 pm IST
in Samskriti

അച്ഛന്‍ മകനോട് എന്നും ഉപദേശിയ്‌ക്കും ഭസ്മം തൊടണം. അതിന് മുടക്കം വരുത്തരുത്. നമ്മുടെ വലിയ ആചാരമാണത്. കുളികഴിഞ്ഞു വന്നാല്‍ ആദ്യം ഭസ്മംനെറ്റിയില്‍ തൊടണം അതുനിര്‍ബന്ധമാണ്. പുതിയ ഫാഷനിലെല്ലാം ഭ്രമിച്ചു നടക്കുന്ന അവനെ പറഞ്ഞു മനസ്സിലാക്കാന്‍ അച്ഛന്‍ ആവുന്നതും ശ്രമിച്ചു. മകന്‍ അതിലൊന്നും വിശ്വാസമില്ലാത്തവനെപ്പോലെ എതിര്‍ത്തും വന്നു.

പിന്നെ ഉപദേശത്തിന്റെ ശൈലിയൊന്നുമാറ്റി. നീയേതായാലും ഭസ്മം തൊടാന്‍ കൂട്ടാക്കില്ല. പോട്ടെ, ഒരുകാര്യം ചെയ്യണം. എന്നും പതിവായി അതിരാവിലെ പുറത്തുപോയി ഭസ്മം തൊട്ടവരെ കണ്ടിട്ടുവരണം . അതല്ലാതെ രാവിലത്തെ പ്രാതല്‍ കഴിക്കില്ല എന്ന് തീരുമാനിയ്‌ക്കണം. സമാധാനമായി അക്കാര്യം ഏറ്റു. ഭസ്മം ധരിച്ചവരെ കാണാന്‍ വെറുതെ ഒന്ന് പുറത്തിറങ്ങിയാല്‍ മതി. ധാരാളം പേരെ കാണാം. ഒരു ബുദ്ധിമുട്ടും ഇല്ലാത്തകാര്യം. നിത്യേന രാവിയെത്തനെന കുളികഴിഞ്ഞ് വന്ന് പുറത്തുപോയി ഭസ്മം തൊട്ടആരെയെങ്കിലും കണ്ടുവരും. അത് തെറ്റിയ്‌ക്കാതെ തുടര്‍ന്നു.

എന്നാല്‍ ഒരു ദിവസം എല്ലാം താളംതെറ്റി. ഇതൊന്നും നടന്നില്ല. കുളിച്ച് പുറത്ത് പോയപ്പോള്‍ വെറും വറുതെയായി. ഒറ്റ ആളെയും ഭസ്മം തൊട്ട്കണ്ടില്ല. കുറെ നടന്നു. വിശപ്പുവല്ലാതായി. വീട്ടില്‍ ചെല്ലാന്‍ വയ്യ, കളവു പറയാന്‍ ഒട്ടുംവയ്യ. വീണ്ടും മുന്നോട്ടു തന്നെ നടന്നു.  അവിടെ വലിയ വയലായി. വീണ്ടും മുന്നോട്ടുനടന്നു അക്കരയില്‍ ചെന്നാല്‍ ശിവക്ഷേത്രമായി അവിടെ ചെന്നാല്‍ ഭസ്മക്കുറിക്കാരെ കാണാതെയിരിയ്‌ക്കില്ല. തന്റെ കാര്യങ്ങള്‍ എല്ലാം നടന്നുതുടങ്ങി.

ആ വയലില്‍ ഒരാള്‍ കിളയ്‌ക്കുന്നുണ്ടായിരുന്നു.

അതൊന്നും ശ്രദ്ധിച്ചില്ല. എന്നാല്‍’ ക്ണിം’ എന്ന ശബ്ദം കേട്ടു അവിടെക്കുനോക്കിയപ്പോള്‍ കിളയ്‌ക്കുന്നയാള്‍ ഒരു സ്വര്‍ണ്ണക്കുടം പാടുപെട്ട് പുറത്തെടുക്കുകയായിരുന്നു. അതൊരു നിധിയായിരുന്നു. ആരെങ്കിലും കാണുന്നുണ്ടോ എന്നുനോക്കിയപ്പോഴാണ് അമ്പലത്തിലേയ്‌ക്ക് വച്ചു പിടിയ്‌ക്കുന്ന യാളെ കണ്ടത്. ഇരുവരും നേര്‍ക്കുനോക്കിയപ്പോല്‍ ‘കണ്ടു കണ്ടു’ എന്ന് ഇയാള്‍ ഉച്ചത്തില്‍ പറഞ്ഞ് തുള്ളിച്ചാടി. കര്‍ഷകന്‍ ആകെ പരിഭ്രമിച്ചു. ആരോടും പറയരുത് ഇതിന്റെ പകുതി തരാം എന്നു പറഞ്ഞ് ഒരുപിടി നിധി വാരിക്കെടുത്തു. എന്നാല്‍ കര്‍ഷകന്റെ നെറ്റിയിലെ കുറിയാണ് കണ്ടെന്നു പറഞ്ഞ് ഇയാള്‍ തുള്ളിച്ചാടിയത്.

കിട്ടിയ നിധിയുമായി വീട്ടില്‍ ചെന്ന് അച്ഛനെതന്നെ ഏല്‍പ്പിച്ചു. മകന്‍ നടന്ന കാര്യങ്ങള്‍ വിസ്തരിച്ചു പറഞ്ഞു. എല്ലാം കേട്ടശേഷം അച്ഛന്‍ പറഞ്ഞു. കണ്ടോ നിന്നോട് ഭസ്മം ധരിയ്‌ക്കാന്‍ പറഞ്ഞു കൂട്ടാക്കിയില്ല. ഭസ്മം തൊട്ടവനെ കാണണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ നീ അതിനുതയ്യാറായി. അതിന്റെ ഫലമായിട്ടാണ്  ഇത് നിനക്കു കിട്ടിയ്ത്. ഇങ്ങനെയുളള നീ ഭസ്മം തൊട്ടാലത്തെ അവസ്ഥ എന്തായിരിയ്‌ക്കും. ഇതുകേട്ട മകന്‍ അച്ഛനെ നമസ്‌ക്കരിച്ചിട്ടു പറഞ്ഞു ”ഇനിമേലില്‍ ഞാന്‍ പതിവായി ഭസ്മം തൊട്ടുകൊള്ളാം.”

നിത്യേന ഭസ്മം ധരിയ്‌ക്കുന്നവരുടെ നെറ്റിയിലെ വിയര്‍പ്പ് ഭസ്മം വലിച്ചടുക്കും. തലവേദനയ്‌ക്ക് അതു നല്ല ഔഷധമത്രേ. ഇതിനാല്‍ തന്നെ അയ്യപ്പന്മാര്‍ ഭസ്മം ധരിയ്‌ക്കുന്നതിനാല്‍ അവര്‍ക്ക് തലവേദന വരാറില്ലത്രേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.