Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് ഗീതാദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2015, 08:28 pm IST
inSamskriti

നാലുപാടും നോക്കുമ്പോള്‍ ധാര്‍മ്മികാധഃപതനത്തിന്റെ തേര്‍വാഴ്ച നിങ്ങള്‍ കാണുന്നില്ലേ! ആരാണിതിന് ഉത്തരവാദികള്‍! അതിനുള്ള ഉത്തരം സംഭവങ്ങളുടെ ഉപരിതലത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. അവയുടെ കാരണം വര്‍ത്തിക്കുന്നത് അടിത്തട്ടിലാണ്. ഗൃഹത്തിലെ ശിക്ഷണരാഹിത്യമാണ് അടിത്തട്ടിലുള്ള ഈ കാരണം. സമൂഹത്തെ സൃഷ്ടിക്കുന്നത് ഗൃഹമാണ്. സാന്മാര്‍ഗികവിശുദ്ധിയില്‍ അച്ഛനമ്മമാര്‍ മാതൃകകളാണെങ്കില്‍, ഗൃഹങ്ങളില്‍ ഉദ്ധാരണക്ഷമവും പ്രചോദനാത്മകവുമായ ഒരന്തരീക്ഷം പുലരുന്നുണ്ടെങ്കില്‍ അത്തരം ഗൃഹങ്ങളില്‍നിന്ന് പുറമേ വരുന്ന തലമുറ സുശക്തവും സുരക്ഷിതവും സാന്മാര്‍ഗികമായി  പരിശുദ്ധവും ആത്മീയമായി ഉറച്ച അടിസ്ഥാനമുള്ളവരുമായിരിക്കും. ആധ്യാത്മികാന്തരീക്ഷം പുലര്‍ത്തുന്ന ഗൃഹങ്ങള്‍ക്ക് മാത്രമേ സുശക്തമായ ഒരു രാഷ്‌ട്രത്തിന്റെ ഭാവിസൂചകങ്ങളായിത്തീരാന്‍ കഴിയൂ.

സത്യം ഏവരിലും പ്രകാശിക്കുന്നുണ്ട്. പക്ഷെ, ലൗകികമായ വിഷയാസക്തികളില്‍നിന്ന് മനസ്സിനെ പിന്‍വലിക്കാത്തിടത്തോളം കാലം നിങ്ങള്‍ക്ക് ജ്ഞാനമേഖലയിലേക്കുയരുവാന്‍ കഴയുകയില്ല. ആരാണ് യഥാര്‍ത്ഥത്തില്‍ ജീവിതം ആസ്വദിക്കുന്നത്! മോഹബദ്ധനായ മനുഷ്യന് യാതൊന്നും ആസ്വദിക്കാന്‍ സമയമില്ല. അയാള്‍ പ്രക്ഷോഭജനകങ്ങളായ മോഹങ്ങളുടെ പിന്നാലെ പരക്കം പായുകയാണ്. പ്രക്ഷോഭണങ്ങള്‍ക്കിടയില്‍ എങ്ങനെയാണ് ആഹഌദിക്കുക! മോഹങ്ങളെ പരിത്യജിച്ച പ്രശാന്തനായ മനുഷ്യനാണ് യഥാര്‍ത്ഥത്തില്‍ ജീവിതമാസ്വദിക്കുന്നത്. സുഖാസ്വാദനമെന്ന് പറയുന്നത് ഈശ്വരാനുഭൂതിയുടെ ആന്തരികാനന്ദമാണ്.

നിഷ്‌കളങ്കമായ ശിശുക്കളും ആധ്യാത്മിക പ്രവണരായ ദമ്പതികളും അമ്മയില്‍നിന്നും ജ്ഞാനോപദേശം സിദ്ധിച്ച അമ്മമാരും ഭാര്യമാരും ഉത്‌സാഹമുള്ള യുവജനങ്ങളുള്‍പ്പെട്ട നിങ്ങളുമാണ് ഭാവിയുടെ ആശാകേന്ദ്രം. ഈശ്വരന്‍ ഒരു സുവര്‍ണാവസരം നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. ആത്മീയജ്ഞാനം നിങ്ങളുടെ ഗൃഹങ്ങളില്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ക്കായി മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. തികഞ്ഞ വിശ്വാസത്തോടെ അകത്ത് കടക്കുവിന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.