Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബുദ്ധിയും ഹൃദയവും ചേര്‍ത്തു കര്‍മ്മം ചെയ്യുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 08:43 pm IST
inSamskriti

പല മക്കളും പറയാറുണ്ട് ‘ഈശ്വരന്‍ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത് സ്വാതന്ത്ര്യത്തോടെ അവനവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനാണ്. ഈ ശരീരം തന്നിരിക്കുന്നത് സുഖിക്കാനാണ്’ എന്നൊക്കെ. ശരിയാണ്. ശരീരം തന്നിരിക്കുന്നത് സുഖസൗകര്യങ്ങള്‍ അനുഭവിക്കാനാണ്. റോഡുണ്ടാക്കിയിരിക്കുന്നത് വാഹനങ്ങള്‍ ഓടിക്കാനാണ്. എന്നാല്‍ സ്വന്തം ഇഷ്ടത്തിന്, നിയമങ്ങള്‍ ലംഘിച്ച് വാഹനം ഓടിച്ചാല്‍ അപകടമുണ്ടാകും. എല്ലാറ്റിനും അതിന്റേതായ ധര്‍മമുണ്ട്. ധര്‍മം വിട്ട് എന്തു ചെയ്താലും, മക്കളുടെ വ്യക്തിത്വമാണ് അവിടെ നഷ്ടമാകുന്നത്.

ഒരാള്‍ കടല്‍ത്തീരത്തുകൂടി നടക്കുകയായിരുന്നു. അപ്പോള്‍ വഴിയില്‍നിന്ന് വിചിത്രമായ ഒരു കുപ്പി കിട്ടി. ഉള്ളില്‍ പുകപടലം. പുറത്ത് എന്തൊക്കെയോ എഴുതിയിരിക്കുന്ന ഒരു കുപ്പി. എന്തും വരട്ടെ എന്നു വിചാരിച്ച് അദ്ദേഹം ആ കുപ്പി തുറന്നു. അപ്പോള്‍ ആകാശം മുട്ടെ പുക നിറഞ്ഞു. അതിന്റെ നടുക്ക് ഒരു ഭൂതം പ്രത്യക്ഷമായി. ഭയന്നുവിറച്ച് നിന്നിരുന്ന അദ്ദേഹത്തോട് ഭൂതം പറഞ്ഞു: ‘ഭയക്കേണ്ട. വളരെ നാളായി ഞാന്‍ ഈ കുപ്പിയില്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു.

എന്നെ മോചിപ്പിക്കുന്ന ആളിനെ സഹായിക്കാന്‍ ഞാന്‍ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. മൂന്ന് ആഗ്രഹങ്ങള്‍ അങ്ങേക്ക് ഞാന്‍ സാധിച്ചു തരുന്നതാണ്. ചോദിച്ചുകൊള്ളൂ.’

ഇതെല്ലാം കേട്ട് അത്ഭുതപ്പെട്ട അദ്ദേഹം ആദ്യത്തെ വരം ആവശ്യപ്പെട്ടു: ‘എന്നെ ഈ ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാക്കണം.’ ഭും… ഭൂതം ഒന്ന് ശബ്ദിച്ചു. കോടിക്കണക്കിനു രൂപ അദ്ദേഹത്തിനു മുന്നിലെത്തി. ‘എനിക്ക് ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം വേണം.’ രണ്ടാമത്തെ ആഗ്രഹം പറഞ്ഞു. ഭും… ഭൂതം രണ്ടാമതും ശബ്ദിച്ചു തീര്‍ന്നപ്പോള്‍ മുന്നില്‍ വലിയ കൊട്ടാരം ഉയര്‍ന്നു. ഇതെല്ലാം കണ്ട് അയാള്‍ക്കു സന്തോഷമായി. ഉടന്‍ അദ്ദേഹം മൂന്നാമത്തെ വരം ചോദിച്ചു: ‘എന്നെ ലോകത്തിലെ എല്ലാ സ്ത്രീകളും ഇഷ്ടപ്പെടുന്ന വിധത്തിലാക്കണം.’ ഭും…ഭും… ഭൂതം മൂന്നാമതും ശബ്ദിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ഒരു ചോക്‌ലേറ്റായി മാറി. മനുഷ്യന്റെ ആഗ്രഹവും വാക്കുകളും എവിടെ കൊണ്ടുചെന്ന് എത്തിക്കുന്നു എന്നു കണ്ടില്ലേ? ശ്രദ്ധയോടെ വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയാതിരുന്നതു മൂലം അദ്ദേഹത്തിന് ഒന്നും നേടാനായില്ല. തന്നെത്തന്നെ നഷ്ടമായി. അതുകൊണ്ട് നമ്മുടെ വാക്കുകളും പ്രവൃത്തികളും ശ്രദ്ധിച്ചുവേണം. ഇല്ലെങ്കില്‍ നമ്മുടെ വ്യക്തിത്വം തന്നെ നമ്മളില്‍നിന്ന് നഷ്ടമാകും.

ഒരു ജീവിക്കും നല്‍കാത്ത ഒരു വരം ഈശ്വരന്‍ നമുക്ക് നല്‍കിയിട്ടുണ്ട്: വിവേകബുദ്ധി. ഇതു വേണ്ടവണ്ണം ഉപയോഗിക്കാതെ നമ്മള്‍ നീങ്ങിയാല്‍ നഷ്ടമാകുന്നതു നമ്മുടെ ജീവിതം തന്നെയായിരിക്കും. മക്കളുടെ ഓരോ കര്‍മത്തിന്റേയും പിന്നിലെ ലക്ഷ്യം ഈ വിവേകബുദ്ധിയെ ഉദ്ധരിച്ചെടുക്കുക എന്നതായിരിക്കണം. വിവേകം നിറഞ്ഞ കര്‍മത്തില്‍ക്കൂടി മാത്രമേ ജീവിതത്തില്‍ ശാശ്വത വിജയം കണ്ടെത്താന്‍ സാധിക്കൂ. ‘എനിക്ക് എന്തു നേടാം’ എന്ന് ചിന്തിക്കുന്നതിലുപരി ‘എനിക്ക് എന്തു നല്‍കാന്‍ സാധിക്കും’ എന്നു ന!ാം ചിന്തിക്കേണ്ടിയിരിക്കുന്നു.

ചെയ്യുന്ന ഓരോ കര്‍മവും ആനന്ദകരമാക്കിത്തീര്‍ക്കേണ്ടത്, കര്‍മത്തില്‍ ആനന്ദം നുകരേണ്ടത് നമ്മുടെ ആവശ്യമാണ്. എങ്ങനെയാണ് അതു സാധിക്കുക? കര്‍മത്തില്‍ ബുദ്ധിയും ഹൃദയവും ഒന്നുചേരുമ്പോഴാണ് അതിന്റെ ശരിയായ ഫലം ലഭിക്കുന്നത്.

സാധാരണ കര്‍മം ചെയ്യുന്നത് നമ്മുടെ സന്തോഷത്തിനു വേണ്ടിയാണ്. എന്നാല്‍ അതു മറ്റുള്ളവര്‍ക്കു കൂടി ആനന്ദകരമായിരിക്കാന്‍ നാം ശ്രദ്ധിക്കണം. ഒരാളെ കൊല്ലുന്നത്, കൊലയാളിക്കു സന്തോഷകരമാണെങ്കിലും അതു മറ്റുള്ളവരുടെ ദുഃഖത്തിനു കാരണമാകുന്നു. അങ്ങനെയുള്ള കര്‍മം കര്‍മയോഗമാകുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.